കൊവിഡ് 19: മാനസികസമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് വനിതാ കമ്മീഷന്‍ കൗണ്‍സിലിങ് നല്‍കുന്നു

വിവിധ ജില്ലകളില്‍ വനിതാ കമ്മീഷന്‍ കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി.

Update: 2020-03-28 19:25 GMT

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വീട്ടിനകത്ത് മാനസികസമ്മര്‍ദം അനുഭവിക്കുന്ന സ്ത്രീകള്‍ക്കായി കേരള വനിതാ കമ്മീഷന്‍ കൗണ്‍സിലിങ് ഏര്‍പ്പെടുത്തുന്നു. ഇതിനായി വിവിധ ജില്ലകളില്‍ വനിതാ കമ്മീഷന്‍ കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. താഴെ പറയുന്ന നമ്പറുകളില്‍ സ്ത്രീകള്‍ക്ക് കൗണ്‍സിലര്‍മാരെ ബന്ധപ്പെടാം.

94950 81142

974611 9911

9526114878

8157935859

9539401554

9495124586

9447865209 

Tags:    

Similar News