മല്‍സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യയാനങ്ങള്‍ക്ക് മാത്രം അനുമതി

നിയന്ത്രണങ്ങള്‍ ലംഘിച്ച് കടയില്‍ ഇറങ്ങുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കും.

Update: 2020-04-15 12:14 GMT

കോഴിക്കോട്: കൊവിഡ് 19 പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി, നിലവില്‍ അഞ്ച് പേരില്‍ താഴെയുള്ള പരമ്പരാഗത മല്‍സ്യയാനങ്ങള്‍ക്കു മാത്രമേ മത്സ്യബന്ധനത്തിന് അനുമിതിയുള്ളൂവെന്ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടയില്‍ ഇറങ്ങുന്ന മത്സ്യബന്ധന ബോട്ടുകള്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കും. 

Tags:    

Similar News