പാലക്കാട് ജില്ലയില്‍ 123 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ലാത്ത 19 രോഗബാധിതര്‍
ജില്ലയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ഉറവിടമറിയാതെ രോഗബാധ ഉണ്ടായ മാത്തൂര്‍ സ്വദേശിയും ആന്ധ്രാപ്രദേശില്‍ നിന്നു വന്ന ശേഷം മരണപ്പെട്ട വേങ്ങശ്ശേരി സ്വദേശിയും ഇന്ന് രോഗം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്.
പാലക്കാട്: ജില്ലയില്‍ ഇന്ന് തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ 123 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 48 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 20 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 30 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 19 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.
ജില്ലയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ഉറവിടമറിയാതെ രോഗബാധ ഉണ്ടായ മാത്തൂര്‍ സ്വദേശിയും ആന്ധ്രാപ്രദേശില്‍ നിന്നു വന്ന ശേഷം മരണപ്പെട്ട വേങ്ങശ്ശേരി സ്വദേശിയും ഇന്ന് രോഗം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. 33 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
കര്‍ണാടക 13
തൃത്താല മേഴത്തൂര്‍ സ്വദേശി (8 പെണ്‍കുട്ടി)
തൃത്താല മേഴത്തൂര്‍ സ്വദേശി (10 ആണ്‍കുട്ടി)
തൃത്താല മേഴത്തൂര്‍ സ്വദേശി (30 സ്ത്രീ)
തൃത്താല മേഴത്തൂര്‍ സ്വദേശി (65 സ്ത്രീ)
തൃത്താല മേഴത്തൂര്‍ സ്വദേശി (58 സ്ത്രീ)
തൃത്താല മേഴത്തൂര്‍ സ്വദേശി (70 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (24 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (21 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (18 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (53 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശി (34 പുരുഷന്‍)
വിളയോടി സ്വദേശി (27 പുരുഷന്‍)
കപ്പൂര്‍ സ്വദേശി (24 പുരുഷന്‍)
മഹാരാഷ്ട്ര 1
ഒറ്റപ്പാലം സ്വദേശി (33 പുരുഷന്‍)
ആന്ധ്ര പ്രദേശ്1
കഴിഞ്ഞ ദിവസം മരണപ്പെട്ട വേങ്ങശ്ശേരി സ്വദേശി (58 പുരുഷന്‍)
ജാര്‍ഖണ്ഡ് 3
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (33 പുരുഷന്‍)
അതിഥി തൊഴിലാളി (18 പുരുഷന്‍)
തെങ്കര സ്വദേശി (28 പുരുഷന്‍)
തമിഴ്‌നാട് 2
പുതുപ്പരിയാരം സ്വദേശി (29 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (31 പുരുഷന്‍)
സൗദി 14
കുഴല്‍മന്ദം സ്വദേശി (42 പുരുഷന്‍)
വടവന്നൂര്‍ സ്വദേശി (11 ആണ്‍കുട്ടി)
അലനല്ലൂര്‍ സ്വദേശി (25 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (3 പെണ്‍കുട്ടി)
അലനല്ലൂര്‍ സ്വദേശി (50 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (48 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (2 ആണ്‍കുട്ടി)
അലനല്ലൂര്‍ സ്വദേശി (23 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (56 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (27 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (44 പുരുഷന്‍)
തൃത്താല സ്വദേശി (46 പുരുഷന്‍)
നെല്ലായ സ്വദേശി (48 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (36 പുരുഷന്‍)
ഒമാന്‍3
അലനല്ലൂര്‍ സ്വദേശി (31 സ്ത്രീ)
നെല്ലായ സ്വദേശി (33 പുരുഷന്‍)
നല്ലേപ്പിള്ളി സ്വദേശി( 49 പുരുഷന്‍)
ഖത്തര്‍2
തച്ചനാട്ടുകര സ്വദേശി (31 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (41 പുരുഷന്‍)
യുഎഇ17
എലപ്പുള്ളി സ്വദേശി (32 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (30 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (30 പുരുഷന്‍)
മാത്തൂര്‍ സ്വദേശി (31 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (5 ആണ്‍കുട്ടി)
വല്ലപ്പുഴ സ്വദേശി (25 സ്ത്രീ)
മുതുതല സ്വദേശി (46 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (41 പുരുഷന്‍)
മുതുതല സ്വദേശി (20 സ്ത്രീ)
അനങ്ങനടി സ്വദേശി (57 പുരുഷന്‍)
കുലുക്കല്ലൂര്‍ സ്വദേശി (21 പുരുഷന്‍)
വടക്കഞ്ചേരി സ്വദേശി (48 പുരുഷന്‍)
പുതുനഗരം സ്വദേശി (39 പുരുഷന്‍)
തച്ചനാട്ടുകള്‍ സ്വദേശി (35 പുരുഷന്‍)
തരൂര്‍ സ്വദേശി (40 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (53 പുരുഷന്‍)
തച്ചനാട്ടുകര സ്വദേശി (25 പുരുഷന്‍)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍19
പുതുപ്പരിയാരം സ്വദേശി (27 പുരുഷന്‍)
വാളയാര്‍ സ്വദേശി (35 സ്ത്രീ)
പാലക്കയം സ്വദേശി (43 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (41 സ്ത്രീ)
കഴിഞ്ഞ ദിവസം മരണപ്പെട്ട മാത്തൂര്‍ സ്വദേശി (65 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശി (32 പുരുഷന്‍)
കണ്ണാടി സ്വദേശി (29 സ്ത്രീ)
പാലക്കാട് സ്വദേശി (53 പുരുഷന്‍)
കാരാക്കുറുശ്ശി സ്വദേശി (22 പുരുഷന്‍)
തെങ്കര സ്വദേശി (17 ആണ്‍കുട്ടി)
നാഗലശ്ശേരി സ്വദേശി (50 സ്ത്രീ)
മലപ്പുറം സ്വദേശി (20 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (40 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (5 പെണ്‍കുട്ടി)
നാഗലശ്ശേരി സ്വദേശി (52 പുരുഷന്‍)
തച്ചമ്പാറ സ്വദേശി (28 പുരുഷന്‍)
നാട്ടുകല്‍ സ്വദേശി (29 പുരുഷന്‍)
നാട്ടുകല്‍ സ്വദേശി (37 പുരുഷന്‍)
കാരാക്കുറിശ്ശി സ്വദേശി (20 പുരുഷന്‍)
സമ്പര്‍ക്കം48
തൃശ്ശൂര്‍ സ്വദേശി (46 പുരുഷന്‍)
കോങ്ങാട് സ്വദേശി (60 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (32 പുരുഷന്‍)
കോങ്ങാട് സ്വദേശി (29 പുരുഷന്‍)
കോഴിക്കോട് സ്വദേശി (47 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (28 പുരുഷന്‍)
ഒറ്റപ്പാലം മനിശ്ശേരി സ്വദേശി (50 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (48 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (54 പുരുഷന്‍)
പുതുനഗരം സ്വദേശി (45 പുരുഷന്‍)
പുതുനഗരം സ്വദേശി (18 പെണ്‍കുട്ടി)
പുതുനഗരം സ്വദേശി (44 പുരുഷന്‍)
പുതുനഗരം സ്വദേശി (65 സ്ത്രീ)
പുതുനഗരം സ്വദേശി (63 പുരുഷന്‍)
പുതുനഗരം സ്വദേശി (60 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (44 പുരുഷന്‍)
തേങ്കുറുശ്ശി സ്വദേശി (35 പുരുഷന്‍)
പുതുനഗരം സ്വദേശി (3 ആണ്‍കുട്ടി)
പുതുനഗരം സ്വദേശി (5 പെണ്‍കുട്ടി)
പുതുനഗരം സ്വദേശി (60 സ്ത്രീ)
നാഗലശ്ശേരി സ്വദേശി (23 പുരുഷന്‍)
കൊപ്പം സ്വദേശി (48 പുരുഷന്‍)
പട്ടാമ്പി സ്വദേശി (45 പുരുഷന്‍)
പട്ടാമ്പി സ്വദേശി (40 സ്ത്രീ)
തേങ്കുറിശ്ശി സ്വദേശി (36 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (48 സ്ത്രീ)
ഓങ്ങല്ലൂര്‍ സ്വദേശി (2 പെണ്‍കുട്ടി)
ഓങ്ങല്ലൂര്‍ സ്വദേശി (18 സ്ത്രീ).
കൊപ്പം സ്വദേശി (43 സ്ത്രീ)
കൊപ്പം സ്വദേശി (4 പെണ്‍കുട്ടി)
കൊപ്പം സ്വദേശി (38 സ്ത്രീ)
കൊപ്പം സ്വദേശി (65 സ്ത്രീ)
കൊപ്പം സ്വദേശി (86 പുരുഷന്‍)
പട്ടാമ്പി സ്വദേശി (14 പെണ്‍കുട്ടി)
കൊപ്പം സ്വദേശി (15 ആണ്‍കുട്ടി)
കുമരം പുത്തൂര്‍ സ്വദേശി (25 പുരുഷന്‍)
തെങ്കര സ്വദേശി (15 ആണ്‍കുട്ടി)
ഓങ്ങല്ലൂര്‍ സ്വദേശി (34 പുരുഷന്‍)
തിരുനെല്ലായി സ്വദേശി (30 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (32 പുരുഷന്‍)
കോങ്ങാട് സ്വദേശി (30 പുരുഷന്‍)
കല്ലടിക്കോട് സ്വദേശി (8 ആണ്‍കുട്ടി)
മലപ്പുറം സ്വദേശി (38 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശി (24 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശി (35 പുരുഷന്‍)
ചാലിശ്ശേരി സ്വദേശി (40 സ്ത്രീ)
പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍,
പട്ടാമ്പി സ്വദേശി (40 പുരുഷന്‍)
കൊപ്പം സ്വദേശി (8 പെണ്‍കുട്ടി)
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 609 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, ആറുപേര്‍ മലപ്പുറം ജില്ലയിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.