കോഴിക്കോട് ജില്ലയില്‍ നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍
അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍ സ്ഥാപനങ്ങളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
കോഴിക്കോട്: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഞായാറാഴ്ചകളിലെ സമ്പൂര്‍ണ ലോക് ഡൗണ്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍ സ്ഥാപനങ്ങളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.