കോഴിക്കോട് സ്ഥിതി ഗുരുതരം; കോര്പറേഷന് പ്രദേശത്ത് 61 പേര്‍ക്ക് കൊവിഡ് -ജില്ലയില്‍ 149 പേര്‍ക്ക് രോഗബാധ
സമ്പര്‍ക്കം വഴി 113 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1000 ആയി.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 149 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 24 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 113 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1000 ആയി. കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ 21 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്
വിദേശത്ത് നിന്ന് എത്തിയവര്‍ 6
1) മൂക്കം സ്വദേശി 40
2) നാദാപുരം സ്വദേശി 24
3) നരിക്കുനി സ്വദേശി 36
4) ആയഞ്ചേരി സ്വദേശി 55
5) ഫറോക്ക് സ്വദേശി 39
6) മൂക്കം സ്വദേശിനി 44
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 24
1) അതിഥി തൊഴിലാളി 32 കോഴിക്കോട് കോര്പ്പറേഷന്
2) അതിഥി തൊഴിലാളി 54 കോഴിക്കോട് കോര്പ്പറേഷന്
3) അതിഥി തൊഴിലാളി 40 കോഴിക്കോട് കോര്പ്പറേഷന്
4) അതിഥി തൊഴിലാളി 45 കോഴിക്കോട് കോര്പ്പറേഷന്
5) അതിഥി തൊഴിലാളി 45 കോഴിക്കോട് കോര്പ്പറേഷന്
6) അതിഥി തൊഴിലാളി 33 കോഴിക്കോട് കോര്പ്പറേഷന്
7) അതിഥി തൊഴിലാളി 21 കോഴിക്കോട് കോര്പ്പറേഷന്
8) അതിഥി തൊഴിലാളി 46 കോഴിക്കോട് കോര്പ്പറേഷന്
9) അതിഥി തൊഴിലാളി 39 കോഴിക്കോട് കോര്പ്പറേഷന്
10) അതിഥി തൊഴിലാളി 28 കോഴിക്കോട് കോര്പ്പറേഷന്
11) അതിഥി തൊഴിലാളി 26 കോഴിക്കോട് കോര്പ്പറേഷന്
12) അതിഥി തൊഴിലാളി 50 കോഴിക്കോട് കോര്പ്പറേഷന്
13) അതിഥി തൊഴിലാളി 19 കോഴിക്കോട് കോര്പ്പറേഷന്
14) അതിഥി തൊഴിലാളി 59 കോഴിക്കോട് കോര്പ്പറേഷന്
15) അതിഥി തൊഴിലാളി 29 കോഴിക്കോട് കോര്പ്പറേഷന്
16) അതിഥി തൊഴിലാളി 59 കോഴിക്കോട് കോര്പ്പറേഷന്
17) അതിഥി തൊഴിലാളി 48 കോഴിക്കോട് കോര്പ്പറേഷന്
18) അതിഥി തൊഴിലാളി 30 കോഴിക്കോട് കോര്പ്പറേഷന്
19) അതിഥി തൊഴിലാളി 54 കോഴിക്കോട് കോര്പ്പറേഷന്
20) അതിഥി തൊഴിലാളി 25 കോഴിക്കോട് കോര്പ്പറേഷന്
21) അതിഥി തൊഴിലാളി 35 കോഴിക്കോട് കോര്പ്പറേഷന്
22) ഓമശ്ശേരി സ്വദേശി 24
23) കൊയിലാണ്ടി സ്വദേശി 39
24) മുക്കം സ്വദേശി 33
സമ്പര്‍ക്കം വഴി 113
1) ആയഞ്ചേരി സ്വദേശിനി 4
2) ആയഞ്ചേരി സ്വദേശി10
3) ചങ്ങരോത്ത് സ്വദേശിനി2
4) ചങ്ങരോത്ത് സ്വദേശിനി8
5) ചങ്ങരോത്ത് സ്വദേശി40
6) ചങ്ങരോത്ത് സ്വദേശിനി33
7) കടലൂണ്ടി സ്വദേശി55
8) കോഴിക്കോട് കോര്പ്പറേഷന്, സ്വദേശി 24കല്ലായി ,ഡിവിഷന് 54
9) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 19കല്ലായി ,ഡിവിഷന് 54
10) കോഴിക്കോട് കോര്പ്പറേഷന്, സ്വദേശിനി 56മാങ്കാവ്
11) കോഴിക്കോട് കോര്പ്പറേഷന്,സ്വദേശി, 65മാങ്കാവ്
12) കോഴിക്കോട് കോര്പ്പറേഷന്, സ്വദേശിനി 61മാങ്കാവ്
13) കോഴിക്കോട് കോര്പ്പറേഷന്, സ്വദേശിനി 26 പുതിയങ്ങാടി
14) കോഴിക്കോട് കോര്പ്പറേഷന്, കുണ്ടുപറമ്പ് 1 സ്വദേശിനി
15) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 8മാത്തോട്ടം
16) കോഴിക്കോട് കോര്പ്പറേഷന് സ്വദേശി 12 മാത്തോട്ടം
17) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 33 മാത്തോട്ടം
18)കോഴിക്കോട് കോര്പ്പറേഷന് സ്വദേശി 2 മാത്തോട്ടം
19) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി,63 മാത്തോട്ടം
20) കോഴിക്കോട് കോര്പ്പറേഷന് സ്വദേശി 5മാത്തോട്ടം
21) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 8 മാത്തോട്ടം
22) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 25 മാത്തോട്ടം
23) കോഴിക്കോട് കോര്പ്പറേഷന് സ്വദേശി 14നല്ലളം
24) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 33നല്ലളം
25) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 12 നല്ലളം
26) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 17നടക്കാവ് ഡി.66
27) കോഴിക്കോട് കോര്പ്പറേഷന് സ്വദേശി 33 നടക്കാവ് ഡി.66
28) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 80 നടക്കാവ് ഡി.66
29) കോഴിക്കോട് കോര്പ്പറേഷന് സ്വദേശി 4നടക്കാവ് ഡി.66
30) കോഴിക്കോട് കോര്പ്പറേഷന് സ്വദേശി 33 നടക്കാവ് ഡി.66
31) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 26നടക്കാവ് ഡി.66
32) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 3 നടക്കാവ് ഡി.66
33) കോഴിക്കോട് കോര്പ്പറേഷന് സ്വദേശി 6നടക്കാവ് ഡി.66
34) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 21നടക്കാവ് ഡി.66
35) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 12 നടക്കാവ് ഡി.66
36) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 36നടക്കാവ് ഡി.66
37) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 6നടക്കാവ് ഡി.66
38) അതിഥി തൊഴിലാളി, കോര്പ്പറേഷന് സ്വദേശി 26ഡി.35
39) അതിഥി തൊഴിലാളി, കോര്പ്പറേഷന് സ്വദേശി 21ഡി.35
40) അതിഥി തൊഴിലാളി, കോര്പ്പറേഷന് സ്വദേശി 22ഡി.35
41) അതിഥി തൊഴിലാളി, കോര്പ്പറേഷന് സ്വദേശി 39ഡി.35
42) കോഴിക്കോട് കോര്പ്പറേഷന് സ്വദേശി, 15വെളളയില്‍ ഡി.62
43) കോര്പ്പറേഷന് സ്വദേശിനി, 45മലാപ്പറമ്പ് ആരോഗ്യപ്രവര്‍ത്തക
44) മാവൂര്‍ സ്വദേശിനി 4
45) മാവൂര്‍ സ്വദേശിനി4
46) മാവൂര്‍ സ്വദേശിനി12
47) മാവൂര്‍ സ്വദേശിനി8
48) മാവൂര്‍ സ്വദേശിനി7
49) മൂക്കം സ്വദേശിനി24
50) മൂക്കം സ്വദേശി68
51) മൂക്കം സ്വദേശിനി34
52) മൂക്കം സ്വദേശിനി21
53) മൂക്കം സ്വദേശി52
54) മൂക്കം സ്വദേശിനി40
55) മൂക്കം സ്വദേശി14
56) മൂക്കം സ്വദേശിനി22
57) മൂക്കം സ്വദേശി19
58) മൂക്കം സ്വദേശി38
59) എടച്ചേരി സ്വദേശിനി45
60) നാദാപുരം സ്വദേശിനി30
61) പനങ്ങാട് സ്വദേശി57
62) പുതുപ്പാടി സ്വദേശിനി34
63) പുതുപ്പാടി സ്വദേശി33
64) പുതുപ്പാടി സ്വദേശി30
65) പുതുപ്പാടി സ്വദേശി14
66) പുതുപ്പാടി സ്വദേശി24
67) പുതുപ്പാടി സ്വദേശി43
68) രാമനാട്ടുകര സ്വദേശിനി42
69) രാമനാട്ടുകര സ്വദേശിനി14
70) രാമനാട്ടുകര സ്വദേശി10
71) രാമനാട്ടുകര സ്വദേശിനി10
72) രാമനാട്ടുകര സ്വദേശിനി17
73) രാമനാട്ടുകര സ്വദേശിനി43
74) രാമനാട്ടുകര സ്വദേശി50
75) രാമനാട്ടുകര സ്വദേശിനി67
77) ഫറോക്ക് സ്വദേശി80
78) തിരുവളളൂര്‍ സ്വദേശി20
79) തിരുവളളൂര്‍ സ്വദേശി50
80) കൊയിലാണ്ടി സ്വദേശി60
81) കൊയിലാണ്ടി സ്വദേശിനി38
82) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി 27 തിരുവണ്ണൂര്‍
83) ഉളളിയേരി സ്വദേശി41
84) ഉണ്ണികുളം സ്വദേശിനി68
85) ഉണ്ണികുളം സ്വദേശിനി47
86) ഉണ്ണികുളം സ്വദേശിനി24
87) ഉണ്ണികുളം സ്വദേശിനി8
88) ഉണ്ണികുളം സ്വദേശി72
89) നടുവണ്ണൂര്‍ സ്വദേശി49
90) നടുവണ്ണൂര്‍ സ്വദേശിനി45
91) പുതുപ്പാടി സ്വദേശി45
92) കോഴിക്കോട് കോര്പ്പറേഷന് സ്വദേശി, 8പൊക്കുന്ന്, ഡി.32
93) തിരുവമ്പാടി സ്വദേശി55
94) മുക്കം സ്വദേശി23
95) മുക്കം സ്വദേശി45
96) താമരശ്ശേരി സ്വദേശി31
97) താമരശ്ശേരി സ്വദേശി28
98) പുതുപ്പാടി സ്വദേശി27
99) പുതുപ്പാടി സ്വദേശി31
100) കുന്ദമംഗലം സ്വദേശിനി21
101) നാദാപുരം സ്വദേശി21
102) ഫറോക്ക് സ്വദേശിനി49
103) വേളം സ്വദേശി35
104) കൂത്താളി സ്വദേശി22
105) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി,28 അരക്കിണര്‍
106) കോഴിക്കോട് കോര്പ്പറേഷന് സ്വദേശിനി, 23ഡി.66
107) പുതുപ്പാടി സ്വദേശിനി12
108) രാമനാട്ടുകര സ്വദേശിനി52
109) രാമനാട്ടുകര സ്വദേശിനി3
110) ഫറോക്ക് സ്വദേശി39
111) കട്ടിപ്പാറ സ്വദേശി55
112) വടകര സ്വദേശി13
113) രാമനാട്ടുകര സ്വദേശിനി73
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 6
1) കോഴിക്കോട് കോര്പ്പറേഷന് സ്വദേശി, 65മാത്തോട്ടം, ഡി.52
2) കോര്പ്പറേഷന് സ്വദേശിനി, 32തിരുവണ്ണൂര്‍
3) പുതുപ്പാടി സ്വദേശി54
4) തിരുവളളൂര്‍ സ്വദേശിനി38
5) ചാത്തമംഗലം സ്വദേശി52
6) വടകര സ്വദേശിനി27
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 1000
കോഴിക്കോട് മെഡിക്കല്‍ കോളേജ് 269
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി 114
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി 144
ഫറോക്ക് എഫ്.എല്‍.ടി. സി 121
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി 135
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി 103
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി 94
സ്വകാര്യ ആശുപത്രികള്‍ 13
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 7
മലപ്പുറം 3
കണ്ണുര്‍ 2
എറണാകുളം 1
പാലക്കാട് 1
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 92.