കോഴിക്കോട് ജില്ലയില്‍ 130 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 257
സമ്പര്‍ക്കം വഴി 107 പേര്‍ക്ക് രോഗം ബാധിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 48 പേര്‍ക്കും താമരശ്ശേരിയില്‍ 13 പേര്‍ക്കും ഉണ്ണികുളത്ത് 10 പേര്‍ക്കും രോഗം ബാധിച്ചു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 107 പേര്‍ക്ക് രോഗം ബാധിച്ചു. 10 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി വഴി 48 പേര്‍ക്കും താമരശ്ശേരിയില്‍ 13 പേര്‍ക്കും ഉണ്ണികുളത്ത് 10 പേര്‍ക്കും രോഗം ബാധിച്ചു.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1122 ആയി. 257 പേര്‍ രോഗമുക്തി നേടി.
വിദേശത്ത് നിന്ന് എത്തിയവവര്‍ 9
അഴിയൂര്‍ സ്വദേശി (39)
ചെക്യാട് സ്വദേശി (28)
കൊടുവളളി സ്വദേശികള്‍ (27, 33, 49, 51)
പേരാമ്പ്ര സ്വദേശി (40)
പുറമേരി സ്വദേശി (30)
ഉണ്ണികുളം സ്വദേശി (38)
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 4
ചെക്യാട് സ്വദേശി (43) അതിഥി തൊഴിലാളി
കോട്ടൂര്‍ സ്വദേശി (30)
ഉളേള്യരി സ്വദേശി (43)
ബാലുശ്ശേരി സ്വദേശി(41)
ഉറവിടം വ്യക്തമല്ലാത്തവര്‍ 10
ബാലുശ്ശേരി സ്വദേശി(33)
കാവിലുംപാറ സ്വദേശി (2 ദിവസം)
കൊടുവളളി സ്വദേശി (57)
തലക്കുളത്തൂര്‍ സ്വദേശിനി (37)
ഒളവണ്ണ സ്വദേശിനി (41)
നടുവണ്ണൂര്‍ സ്വദേശി (38)
താമരശ്ശേരി സ്വദേശി (26)
താമരശ്ശേരി സ്വദേശി (18)
വടകര സ്വദേശി (68)
ആയഞ്ചേരി സ്വദേശി (41)
സമ്പര്‍ക്കം വഴി 107
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (59, 60, 45, 26, 23, 26, 77, 35, 58, 18, 18, 44, 24, 5, 35, 49, 41, 39, 35, 10)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍(63, 2, 5, 58, 17, 19, 72, 13, 48, 65, 35, 33, 65, 48, 24, 37, 15, 12, 35, 26, 25, 49, 5, 50, 29, 5, 12, 49)
(ബേപ്പൂര്‍, കുണ്ടുപറമ്പ്, കൊമ്മേരി, വെള്ളയില്‍, മാനാഞ്ചിറ, പുതിയകടവ്, നല്ലളം,നടക്കാവ്, നെല്ലിക്കോട്, മീഞ്ചന്ത, പയ്യാനക്കല്‍, കല്ലായ്, വേങ്ങേരി, ഡിവിഷന്‍ 20, 66, 56, 22)
ബാലുശ്ശേരി സ്വദേശി (41)
ചോറോട് സ്വദേശി (70)
കൊടുവളളി സ്വദേശി(64,38)
കൊടുവളളി സ്വദേശിനികള്‍(67,11,18,)
കാക്കൂര്‍ സ്വദേശി (29) (ആരോഗ്യപ്രവര്‍ത്തകന്‍)
നന്മണ്ട സ്വദേശി (37) (ആരോഗ്യപ്രവര്‍ത്തകന്‍)
മുക്കം സ്വദേശി (72)
ഒളവണ്ണ സ്വദേശി (7, 49, 72)
ഒളവണ്ണ സ്വദേശിനി (10, 31, 30)
പയ്യോളി സ്വദേശിനി (70)
പേരാമ്പ്ര സ്വദേശി (33, 38)
പുതുപ്പാടി സ്വദേശി (41, 41, 20, 26)
പുതുപ്പാടി സ്വദേശിനി (68)
തലക്കുളത്തൂര്‍ സ്വദേശി (45)
താമരശ്ശേരി സ്വദേശികള്‍ (11, 19, 17, 13, 8, 3, 46 )
താമരശ്ശേരി സ്വദേശിനികള്‍ (4, 38, 35, 60)
കായണ്ണ സ്വദേശികള്‍ (69, 12)
കായണ്ണ സ്വദേശിനികള്‍ (6, 58)
കട്ടിപ്പാറ സ്വദേശി (47)
ആയഞ്ചേരി സ്വദേശി (41)
തിരുവളളൂര്‍ സ്വദേശികള്‍ (46, 40 )
തിരുവളളൂര്‍ സ്വദേശിനി (39)
ഉണ്ണികുളം സ്വദേശികള്‍ (7, 7, 11, 26, 25, 62 )
ഉണ്ണികുളം സ്വദേശിനികള്‍ (44, 69, 48, 2 )
അഴിയൂര്‍ സ്വദേശിനി (30) (ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ സ്വദേശിനി (34) (ആരോഗ്യപ്രവര്‍ത്തക)
നൊച്ചാട് സ്വദേശിനി (19)
ചേളന്നൂര്‍ സ്വദേശിനി(71)
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 1122
കോഴിക്കോട് മെഡിക്കല്‍ കോളേജ് 84
ഗവ. ജനറല്‍ ആശുപത്രി 139
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി 120
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി 163
ഫറോക്ക് എഫ്.എല്‍.ടി. സി 91
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി 136
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി 103
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി 163
എന്‍.ഐ.ടി നൈലിറ്റ എഫ്.എല്‍.ടി. സി 26
മിംസ് എഫ്.എല്‍.ടി.സി കള്‍ 19
മററു സ്വകാര്യ ആശുപത്രികള്‍ 64
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 14
(മലപ്പുറം 9, കണ്ണൂര്‍ 1, പാലക്കാട് 1 ,ആലപ്പുഴ 1, തിരുവനന്തപുരം 1, തൃശൂര്‍ 1)
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ 102.