ഇടുക്കി ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊവിഡ്; 31 പേര്‍ രോഗമുക്തരായി

ആറും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ 31 പേര്‍ കൊവിഡ് രോഗമുക്തരായി.

Update: 2020-07-30 14:31 GMT

ഇടുക്കി: ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ആറും സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ 31 പേര്‍ കൊവിഡ് രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവര്‍:

ഏലപ്പാറ സ്വദേശി (49), ചെറുതോണി സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര്‍. ആറു വയസ്സുകാരന്‍, പുരുഷന്‍ 35, 39, 65, സ്ത്രീ 56.

കൊവിഡ് മുക്തരായവര്‍

1. പന്നിമറ്റം സ്വദേശി (13)

2. കഞ്ഞിക്കുഴി സ്വദേശി (63)

3. കൂവപ്പള്ളി സ്വദേശി (28)

4. ചേലച്ചുവട് സ്വദേശി (30)

5. കരിമ്പന്‍ സ്വദേശി (40)

6. മൂന്നാര്‍ സ്വദേശി (18)

7. ഉപ്പുതോട് സ്വദേശിനി (45)

8. അടിമാലി സ്വദേശി (45)

9. രാജാക്കാട് സ്വദേശി (27)

10. ഉടുമ്പന്‍ചോല സ്വദേശി (27)

11. കരുണാപുരം സ്വദേശി (29)

12. നെടുങ്കണ്ടം സ്വദേശി (20)

13. ഉടുമ്പന്‍ചോല സ്വദേശി (45)

14.കുമളി സ്വദേശിനി (30)

15.കുമളി സ്വദേശി (50)

16.കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (12)

17.കഞ്ഞിക്കുഴി സ്വദേശി (51)

18.കുമളി സ്വദേശി (39)

19.കുറ്റിയാര്‍വാലി സ്വദേശിനി (15)

20.രാജാക്കാട് സ്വദേശി (58)

21.കരുണാപുരം സ്വദേശി (48)

22.വണ്ടിപ്പെരിയാര്‍ സ്വദേശിനി (19)

23.കരുണാപുരം സ്വദേശിനി (42)

24.കരുണാപുരം സ്വദേശിനി (45)

25.ചിന്നക്കനാല്‍ സ്വദേശി (56)

26.കരുണാപുരം സ്വദേശി (38)

27.കുമളി സ്വദേശി (23)

28.കോഴിമല സ്വദേശിനി (40)

29.മൂന്നാര്‍ സ്വദേശി (28)

30.മറയൂര്‍ സ്വദേശി (31)

31. നെടുങ്കണ്ടം സ്വദേശി (49). 

Tags:    

Similar News