ഇടുക്കി ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ്
11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കി: ജില്ലയില്‍ ഇന്ന് 29 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഉറവിടം വ്യക്തമല്ല
തൊപ്പിപ്പാള കാഞ്ചിയാര്‍ സ്വദേശി (29)
കട്ടപ്പന സ്വദേശിനി (54)
സമ്പര്‍ക്കം
കട്ടപ്പന സ്വദേശിനികള്‍ (14, 72)
കട്ടപ്പന സ്വദേശികള്‍ (16, 24, 18)
കുമളി സ്വദേശിനി (28)
രാജകുമാരി മുരിക്കുംതൊട്ടി സ്വദേശിനി (14)
ഉപ്പുതറ സ്വദേശിനികള്‍ (80, 50)
ആഭ്യന്തര യാത്ര
കൊന്നത്തടി സ്വദേശിനി (23)
കുമളി വള്ളക്കടവ് സ്വദേശിയായ ഏഴ് വയസ്സുകാരന്
മുട്ടം സ്വദേശിനി (26)
രാജകുമാരി കുംഭപാറ സ്വദേശിനികള്‍ (17, 32, 43)
രാജകുമാരി കുംഭപാറ സ്വദേശി (17)
സേനാപതി സ്വദേശിനികള്‍ ( 17, 36, 12)
സേനാപതി സ്വദേശി (45)
ഉടുമ്പന്‍ചോല സ്വദേശികള്‍ (13, 15, 17, 43)
ഉടുമ്പന്‍ചോല സ്വദേശിനി (11)
വിദേശത്ത് നിന്നെത്തിയവര്‍
പള്ളിവാസല്‍ സ്വദേശി (25)
കരുണാപുരം സ്വദേശി (40)