പാലക്കാട് ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 പേര്‍ ഉള്‍പ്പെടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 34 പേര്‍, ഉറവിടം അറിയാത്ത നാലുപേര്‍, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 11 പേര്‍ എന്നിവരാണ് ബാക്കി 64 പേരില്‍ ഉള്‍പ്പെടുന്നത്.
പാലക്കാട്: ജില്ലയില്‍ ഇന്ന് 84 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 പേര്‍ ഉള്‍പ്പെടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 34 പേര്‍, ഉറവിടം അറിയാത്ത നാലുപേര്‍, സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 11 പേര്‍ എന്നിവരാണ് ബാക്കി 64 പേരില്‍ ഉള്‍പ്പെടുന്നത്. ഇന്ന് 40 പേര്‍ക്ക് രോഗമുക്തി ഉള്ളതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ജമ്മു കാശ്മീര്‍-1
തേങ്കുറിശ്ശി സ്വദേശി (35 പുരുഷന്‍)
ഹൈദരാബാദ്-1
ആലത്തൂര്‍ സ്വദേശി (42 പുരുഷന്‍)
ബഹ്‌റൈന്‍-2
വല്ലപ്പുഴ സ്വദേശി (38,26 പുരുഷന്‍)
കര്‍ണാടക-6
പൊല്‍പ്പുള്ളി സ്വദേശി (27 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (27 പുരുഷന്‍)
പുതുപ്പരിയാരം സ്വദേശി (26 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (28,25 പുരുഷന്‍)
കല്ലടിക്കോട് സ്വദേശി (8 പെണ്‍കുട്ടി)
യുഎഇ-15
വിളയൂര്‍ സ്വദേശി (45 പുരുഷന്‍)
കൊപ്പം സ്വദേശി (28 പുരുഷന്‍)
പട്ടാമ്പി സ്വദേശികള്‍ (47,57 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (39 പുരുഷന്‍)
വരോട് സ്വദേശി (47 പുരുഷന്‍)
കുലുക്കല്ലൂര്‍ സ്വദേശി (30 പുരുഷന്‍)
പട്ടാമ്പി കിഴായൂര്‍ സ്വദേശി (37 പുരുഷന്‍)
കോങ്ങാട് സ്വദേശി (29 പുരുഷന്‍)
വല്ലപ്പുഴ (32 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശി (30 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (26 പുരുഷന്‍)
തൃക്കടീരി സ്വദേശി (47 പുരുഷന്‍)
ഷാര്‍ജയില്‍ നിന്ന് വന്ന തൃക്കടീരി സ്വദേശി (46 പുരുഷന്‍)
ഷാര്‍ജയില്‍ നിന്ന് വന്ന കോട്ടോപ്പാടം സ്വദേശി (36 പുരുഷന്‍)
ഒമാന്‍-3
മനിശ്ശേരി സ്വദേശി (41 പുരുഷന്‍)
വെണ്ണക്കര സ്വദേശി (41 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (52 പുരുഷന്‍)
സൗദി-10
തിരുവേഗപ്പുറ സ്വദേശി (37,44 പുരുഷന്‍)
കുലുക്കല്ലൂര്‍ സ്വദേശി (55,27 പുരുഷന്‍)
കോങ്ങാട് സ്വദേശി (31 പുരുഷന്‍)
കോട്ടപ്പുറം സ്വദേശികള്‍(25,25 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (64 സ്ത്രീ)
തച്ചനാട്ടുകര സ്വദേശി (25 പുരുഷന്‍)
കോങ്ങാട് പാറശ്ശേരി സ്വദേശി (45 പുരുഷന്‍)
ഡല്‍ഹി-1
(27 പുരുഷന്‍)
ഖത്തര്‍-4
കുലുക്കല്ലൂര്‍ സ്വദേശി (24 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (30 പുരുഷന്‍)
തച്ചനാട്ടുകര സ്വദേശി (22 സ്ത്രീ)
കോട്ടോപ്പാടം സ്വദേശി (25 സ്ത്രീ)
തമിഴ്‌നാട്-5
കണ്ണാടി സ്വദേശി (44 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (33 പുരുഷന്‍)
കൊടുവായൂര്‍ (26 സ്ത്രീ, 61 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (29 പുരുഷന്‍)
രാജസ്ഥാന്‍-1
പുതുപ്പരിയാരം സ്വദേശി (25 പുരുഷന്‍)
ബീഹാര്‍-1
കൊഴിഞ്ഞാമ്പാറ സ്വദേശി (19 സ്ത്രീ)
സമ്പര്‍ക്കം-11
പട്ടിത്തറ സ്വദേശി (28 പുരുഷന്‍). പട്ടാമ്പി ക്ലസ്റ്ററില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒറ്റപ്പാലം സ്വദേശി (27 പുരുഷന്‍). ജൂലൈ 25ന് രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒറ്റപ്പാലം സ്വദേശി (70,34 സ്ത്രീ,11 ആണ്‍കുട്ടി). ജൂലൈ 18ന് രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
വല്ലപ്പുഴ സ്വദേശി (25 പുരുഷന്‍).പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തച്ചമ്പാറ സ്വദേശി 40 പുരുഷന്‍.ജൂലൈ 25ന് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കാരാകുറുശ്ശി സ്വദേശി (36 പുരുഷന്‍). ഇദ്ദേഹം മലപ്പുറം ജില്ലയില്‍ ഉദ്യോഗസ്ഥനാണ്. ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ (19 സ്ത്രീ, ഒരു വയസ്സുള്ള പെണ്‍കുട്ടി).ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച ചെര്‍പ്പുളശ്ശേരി സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വാണിയംകുളം സ്വദേശി (46 പുരുഷന്‍).മലപ്പുറത്തെ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-4
കഞ്ചിക്കോട് സ്വദേശി (25 സ്ത്രീ)
പൊല്‍പ്പുള്ളി സ്വദേശികള്‍ (50 സ്ത്രീ, 17 ആണ്‍കുട്ടി)
കാരാകുറുശ്ശി സ്വദേശി (25 പുരുഷന്‍)
പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 20 പേര്‍ക്ക് രോഗബാധ കണ്ടെത്തി
പട്ടാമ്പിയില്‍ കൂടുതല്‍ രോഗബാധിതരെ കണ്ടെത്തുന്നതിനുള്ള പരിശോധനയില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 20 പേര്‍ക്ക് രോഗബാധ കണ്ടെത്തി.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പട്ടാമ്പി സ്വദേശികളായ 11 പേര്‍. ഇതില്‍ 16 കാരനും 17 കാരിയും 84 കാരനും ഉള്‍പ്പെടുന്നുണ്ട്.
പരുതൂര്‍, വല്ലപ്പുഴ, മുതുതല സ്വദേശികള്‍ ഒരാള്‍ വീതം.
ഓങ്ങല്ലൂര്‍ സ്വദേശിയായ മൂന്നുപേര്‍. ഇതില്‍ 85 കാരി ഉള്‍പ്പെടുന്നുണ്ട്.
പട്ടിത്തറ സ്വദേശികളായ മൂന്നു പേര്‍. ഇതില്‍ എട്ടുവയസ്സുകാരി ഉള്‍പ്പെടുന്നുണ്ട്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 442 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയില്‍ ഉണ്ട്.