പാലക്കാട് ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 53 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ ആലത്തൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ 47 പേര്‍ ഉള്‍പ്പടെ 101 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 9 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 3 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 21 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

Update: 2020-08-17 13:46 GMT

പാലക്കാട്: ജില്ലയില്‍ ഇന്ന് മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ക്ക് ഉള്‍പ്പെടെ 137 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ ആലത്തൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ 47 പേര്‍ ഉള്‍പ്പടെ 101 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 9 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 3 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 21 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 53 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

സൗദി-2

വടക്കഞ്ചേരി സ്വദേശി സ്വദേശി (32 പുരുഷന്‍)

മാത്തൂര്‍ സ്വദേശി (42 പുരുഷന്‍)

ഖത്തര്‍-1

കിഴക്കഞ്ചേരി സ്വദേശി(36 പുരുഷന്‍)

തമിഴ്‌നാട്-5

കഞ്ചിക്കോട് സ്വദേശി (30 പുരുഷന്‍)

ലക്കിടി പേരൂര്‍ സ്വദേശി (27 പുരുഷന്‍)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (23 പുരുഷന്‍)

കഞ്ചിക്കോട് സ്വദേശി (45 പുരുഷന്‍)

മാത്തൂര്‍ സ്വദേശി (31 പുരുഷന്‍)

ജമ്മു-2

പറളി തേനൂര്‍ സ്വദേശികള്‍ (23, 30 പുരുഷന്മാര്‍)

കര്‍ണാടക-2

നെന്മാറ സ്വദേശി (25 പുരുഷന്‍)

അയിലൂര്‍ സ്വദേശി (46 പുരുഷന്‍)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍-21

പുതുനഗരം സ്വദേശി (30 പുരുഷന്‍)

പട്ടാമ്പി സ്വദേശി

(70 പുരുഷന്‍)

പത്തിരിപ്പാല സ്വദേശി (25 പുരുഷന്‍)

ആലത്തൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരന്‍ (50 പുരുഷന്‍)

എടത്തറ സ്വദേശി (26 പുരുഷന്‍)

പുതുനഗരം സ്വദേശി (35 പുരുഷന്‍)

പുതുപ്പരിയാരം സ്വദേശി (27 പുരുഷന്‍)

റെയില്‍വേ ഹോസ്പിറ്റല്‍ ജീവനക്കാരന്‍ (58 പുരുഷന്‍)

പുതുക്കോട് സ്വദേശി (55 സ്ത്രീ)

ആലത്തൂര്‍ സ്വദേശി (46 സ്ത്രീ)

പുതുനഗരം സ്വദേശി (30 പുരുഷന്‍)

പെരുവമ്പ് സ്വദേശി(41 പുരുഷന്‍)

ധോണി സ്വദേശി (43 പുരുഷന്‍)

മലപ്പുറം വഴിക്കടവ് സ്വദേശി (40 പുരുഷന്‍)

ആലത്തൂര്‍ താലൂക്ക് ആശുപത്രിയി ജീവനക്കാരന്‍ (49 പുരുഷന്‍)

കാവില്‍പ്പാട് സ്വദേശി (38 പുരുഷന്‍)

കാടാന്‍കോട് സ്വദേശി (29 പുരുഷന്‍)

കൈതച്ചിറ സ്വദേശി (36 സ്ത്രീ)

വടക്കന്തറ സ്വദേശിനി (31 സ്ത്രീ)

അലത്തൂര്‍ ആശുപത്രി ജീവനക്കാരന്‍ (45 പുരുഷന്‍ )

കല്ലേക്കുളങ്ങര സ്വദേശി (55 സത്രീ)

സമ്പര്‍ക്കം

ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ 7 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 47 ജീവനക്കാര്‍. 16 പുരുഷന്മാരും 31 സ്ത്രീകളും ആണ് ഇതില്‍ ഉള്‍പ്പെടുന്നത്.

കല്ലേപ്പുള്ളി സ്വദേശി (49 പുരുഷന്‍)

വടക്കന്തറ സ്വദേശി (26 സ്ത്രീ)

തേങ്കുറിശ്ശി സ്വദേശി (33 പുരുഷന്‍)

കണ്ണാടി സ്വദേശി (56 പുരുഷന്‍)

ആലത്തൂര്‍ സ്വദേശികള്‍ (2 പെണ്‍കുട്ടി, 24 സ്ത്രീ, 65 പുരുഷന്‍)

ധോണി സ്വദേശി (6 ആണ്‍കുട്ടി)

മലമ്പുഴ താമസിക്കുന്ന മലപ്പുറം സ്വദേശി (35 പുരുഷന്‍)

ആലത്തൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരി (46 സ്ത്രീ)

മരുതറോഡ് സ്വദേശി (27 സ്ത്രീ)

നൂറണി സ്വദേശി (29 പുരുഷന്‍)

പുതുക്കോട് സ്വദേശി (38 പുരുഷന്‍)

മരുതറോഡ് സ്വദേശി (47 സ്ത്രീ)

തൃശ്ശൂര്‍ മണ്ണുത്തി സ്വദേശികള്‍ (12 ആണ്‍കുട്ടി 15 പെണ്‍കുട്ടി)

കാവില്‍പ്പാട് സ്വദേശികള്‍ (11,13 ആണ്‍കുട്ടികള്‍, 75 സ്ത്രീ, 44 പുരുഷന്‍)

പാലക്കാട് സ്വദേശി (26 സ്ത്രീ)

പറളി സ്വദേശി (22 പുരുഷന്‍)

പുതുപ്പരിയാരം സ്വദേശികള്‍ (23, 23 പുരുഷന്മാര്‍)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ (55,19,27 സ്ത്രീകള്‍, 13 പെണ്‍കുട്ടി, 57,30 പുരുഷന്മാര്‍)

മണ്ണൂര്‍ സ്വദേശി (27 പുരുഷന്‍)

തരൂര്‍ സ്വദേശി (35 സ്ത്രീ)

തൃത്താല സ്വദേശികള്‍ (77,43,36 സ്ത്രീകള്‍, 50 പുരുഷന്‍)

ശെല്‍വപാളയം സ്വദേശി (38 പുരുഷന്‍)

കുന്നത്തൂര്‍ മേട് സ്വദേശി (31 പുരുഷന്‍)

ഒലവക്കോട് സ്വദേശികള്‍ (33 പുരുഷന്‍, 11 ആണ്‍കുട്ടി, 5 പെണ്‍കുട്ടി, 53,26 സ്ത്രീകള്‍)

കള്ളിക്കാട് സ്വദേശി(29 പുരുഷന്‍)

മണലി സ്വദേശി (41 പുരുഷന്‍)

മലപ്പുറം സ്വദേശി (41 പുരുഷന്‍)

നെന്മാറ സ്വദേശി (26 സ്ത്രീ)

ഷോര്‍ണൂര്‍ സ്വദേശി (58 പുരുഷന്‍)

കൊഴിഞ്ഞാമ്പാറ സ്വദേശി (39 സത്രീ)

പുതുനഗരം സ്വദേശികള്‍ (7പെണ്‍കുട്ടി ,27 സ്ത്രീ)

ചന്ദ്രനഗര്‍ സ്വദേശി (59 പുരുഷന്‍)

നൂറണി സ്വദേശി (29 പുരുഷന്‍)

കല്ലേപ്പുള്ളി സ്വദേശി (47 സ്ത്രീ)

പട്ടാമ്പി സ്വദേശി (26 പുരുഷന്‍)

കൂടാതെ ആലത്തൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരന്‍ (31 പുരുഷന്‍),

പട്ടാമ്പി സേവന ആശുപത്രിയിലെ ജീവനക്കാര്‍ (52,28 സ്ത്രീകള്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 923 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.  

Tags:    

Similar News