പാലക്കാട് ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കൊവിഡ്; 82 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 889 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.
പാലക്കാട്: ജില്ലയില്‍ ഇന്ന് 51 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വാളയാറില്‍ മരണപ്പെട്ട 95 വയസ്സായ പുരുഷന്‍ ഉള്‍പ്പടെ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 41 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന രണ്ട് പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന രണ്ട് പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ അഞ്ച് പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 82 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
യുഎഇ 1
ഒറ്റപ്പാലം സ്വദേശി (50 പുരുഷന്‍)
സൗദി അറേബ്യ 1
പട്ടാമ്പി പള്ളിപ്പുറം സ്വദേശി(43 പുരുഷന്‍)
ഉത്തര്‍പ്രദേശ്1
നാഗലശ്ശേരി സ്വദേശി (23 പുരുഷന്‍)
ഗുജറാത്ത് 1
നാഗലശ്ശേരി സ്വദേശി (22 പുരുഷന്‍)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍ 5
കിഴക്കഞ്ചേരി കരിങ്കയം സ്വദേശി (30 പുരുഷന്‍)
മണ്ണാര്‍ക്കാട് നാട്ടുകല്‍ സ്വദേശി
(24 പുരുഷന്‍)
കരിമ്പ സ്വദേശികള്‍ (29, 48 പുരുഷന്‍മാര്‍, 38 സ്ത്രീ)
സമ്പര്‍ക്കം
മുതുതല സ്വദേശികള്‍ ( 3,5,8, 11 പെണ്‍കുട്ടികള്‍, 20, 22,40,45 പുരുഷന്‍മാര്‍, 25, 25, 26, 38, 53, 55, 58, 62, 68 സ്ത്രീകള്‍)
ഷൊര്‍ണ്ണൂര്‍ സ്വദേശി (11 പെണ്‍കുട്ടി)
പിരായിരി സ്വദേശികള്‍ (9 ആണ്‍കുട്ടി, 14 പെണ്‍കുട്ടി)
നെല്ലായ സ്വദേശികള്‍ (18 പുരുഷന്‍, 13 പെണ്‍കുട്ടി, 16 ആണ്‍കുട്ടി, 36 സ്ത്രീ)
റെയില്‍വേ കോളനി സ്വദേശി (58 പുരുഷന്‍)
നെന്മാറ സ്വദേശികള്‍ ( 42, 45, 50 പുരുഷന്‍മാര്‍, 31,70 സ്ത്രീകള്‍)
പരുതൂര്‍ സ്വദേശി (20 സ്ത്രീ)
പെരിങ്ങോട്ടുകുറുശ്ശി സ്വദേശി (52 പുരുഷന്‍)
നാഗലശ്ശേരി സ്വദേശികള്‍ ( 27 പുരുഷന്‍, 27 സ്ത്രീ)
തിരുമിറ്റക്കോട് സ്വദേശികള്‍ (7 പെണ്‍കുട്ടി, 58 സ്ത്രീ)
കൊട്ടേക്കാട് സ്വദേശികള്‍ (39 സ്ത്രീ, 11 പെണ്‍കുട്ടി)
പാലക്കാട് നഗസഭാ പരിധിയിലെ സ്വദേശി (44 പുരുഷന്‍)
പട്ടാമ്പിയിലെ സ്വകാര്യാശുപത്രി ജീവനക്കാരി (22) ,
16/08/2020 തീയതി മരണപ്പെട്ട രോഗബാധ സ്ഥിരീകരിച്ച
വാളയാര്‍ സ്വദേശി(95 വയസ്സ് പുരുഷനും) .,
കിഴക്കഞ്ചേരി സുദേശിയായ രോഗം സ്ഥിരീകരിച്ച
ആരോഗ്യ പ്രവര്‍ത്തക (34 സ്ത്രീ) എന്നിവര്‍ ഈ 41 പേരില്‍ ഉള്‍പ്പെടും.
ഇതോടെജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 889 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.