പാലക്കാട് ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 89 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 146 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 17 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 7 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേര്‍എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 146 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 17 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 7 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേര്‍എന്നിവര്‍ ഉള്‍പ്പെടും. 89 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
തമിഴ്‌നാട് 4
മംഗലംഡാം സ്വദേശി (65 പുരുഷന്‍)
കുഴല്‍മന്ദം സ്വദേശികള്‍ (36, 37,38 പുരുഷന്മാര്‍)
കര്‍ണാടക 3
കുഴല്‍മന്ദം സ്വദേശികള്‍ (21,51 പുരുഷന്മാര്‍)
കിണാശ്ശേരി സ്വദേശി (41 പുരുഷന്‍ )
ആന്ധ്ര പ്രദേശ് 2
മാത്തൂര്‍ സ്വദേശി (38 പുരുഷന്‍)
പാലക്കാട് സ്വദേശി (45 പുരുഷന്‍)
രാജസ്ഥാന്‍ 1
കുഴല്‍മന്ദം സ്വദേശി (28 സ്ത്രീ)
ലക്ഷദ്വീപ് 4
കുഴല്‍മന്ദം സ്വദേശികള്‍ (62,55,28,41 പുരുഷന്മാര്‍)
മഹാരാഷ്ട്ര 1
കിണാവല്ലൂര്‍ സ്വദേശി (33 പുരുഷന്‍)
വെസ്റ്റ് ബംഗാള്‍ 1
മാത്തൂര്‍ സ്വദേശി (30 പുരുഷന്‍)
ഉത്തര്‍പ്രദേശ് 1
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (36 പുരുഷന്‍)
ഖത്തര്‍ 1
പുതുനഗരം സ്വദേശി (32 പുരുഷന്‍)
സൗദി 1
ഒറ്റപ്പാലം സ്വദേശി (43 പുരുഷന്‍)
യുഎഇ 3
വണ്ടാഴി സ്വദേശികള്‍ (37, 31 പുരുഷന്മാര്‍)
പൊല്‍പ്പുള്ളി സ്വദേശി (36 പുരുഷന്‍)
ഒമാന്‍ 2
കുഴല്‍മന്ദം സ്വദേശികള്‍ (38, 59 പുരുഷന്മാര്‍)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധ14
പറളി സ്വദേശി (30 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (49 പുരുഷന്‍)
കള്ളിക്കാട് സ്വദേശി (49 പുരുഷന്‍)
പാലക്കാട് മുനിസിപ്പാലിറ്റി പരിധിയില്‍ (3 പെണ്‍കുട്ടി)
മണ്ണൂര്‍ സ്വദേശി (34 പുരുഷന്‍)
ഇരട്ടയാല്‍ സ്വദേശി(38 പുരുഷന്‍)
ചന്ദ്രനഗര്‍ സ്വദേശി (22 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശി (25 പുരുഷന്‍)
പട്ടാമ്പി കൊപ്പം സ്വദേശി (34 പുരുഷന്‍)
മുതുതല സ്വദേശി (46 പുരുഷന്‍)
വാളയാര്‍ സ്വദേശി (21 പുരുഷന്‍)
കരിമ്പുഴ സ്വദേശി (57 പുരുഷന്‍)
തേങ്കുറിശ്ശി സ്വദേശി (53 സ്ത്രീ)
ഒറ്റപ്പാലം സ്വദേശി (23 സ്ത്രീ)
സമ്പര്‍ക്കം 146
പട്ടാമ്പി സേവന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ (24, 22, 25, 20 സ്ത്രീകള്‍)
റെയില്‍വേ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ (49, 55 പുരുഷന്മാര്‍ 52, 34 സ്ത്രീകള്‍)
കഞ്ചിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളി (25 പുരുഷന്‍)
പുതുനഗരം സ്വദേശികള്‍ (8,15,11,16,8 ആണ്‍കുട്ടികള്‍, 18 പുരുഷന്‍, 54,28,36,35 സ്ത്രീകള്‍, 15 പെണ്‍കുട്ടി)
അയിലൂര്‍ സ്വദേശികള്‍ (61,32 പുരുഷന്മാര്‍, 55,20 സ്ത്രീകള്‍, 7 മാസം പ്രായമുള്ള പെണ്‍കുട്ടി)
വല്ലപ്പുഴ സ്വദേശികള്‍ (34, 19 പുരുഷന്മാര്‍)
കരിമ്പ സ്വദേശികള്‍ (4,16 ആണ്‍കുട്ടികള്‍, 24,21,21,18 പുരുഷന്മാര്‍, 12 പെണ്‍കുട്ടി,30,50,65 സ്ത്രീകള്‍)
ഒറ്റപ്പാലം സ്വദേശികള്‍ (20,23 പുരുഷന്മാര്‍)
കുത്തന്നൂര്‍ സ്വദേശികള്‍ (34,21,32 പുരുഷന്മാര്‍)
കരിമ്പുഴ സ്വദേശികള്‍ (75,70,22,36,37 പുരുഷന്മാര്‍)
കുളപ്പുള്ളി സ്വദേശികള്‍ (1 പെണ്‍കുട്ടി,51 പുരുഷന്‍, 31 സ്ത്രീ)
കല്‍പ്പാത്തി സ്വദേശികള്‍ (24,32,40,40,58,20,38,60,26 സ്ത്രീകള്‍, 11,9,7 പെണ്‍കുട്ടികള്‍, 35,38,28,53,62 പുരുഷന്‍മാര്‍)
സുല്‍ത്താന്‍പേട്ട സ്വദേശികള്‍ (56, 24,29 സ്ത്രീകള്‍, 7 പെണ്‍കുട്ടി)
ധോണി സ്വദേശി (29 സ്ത്രീ)
തേങ്കുറുശ്ശി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (30)
തേങ്കുറിശ്ശി സ്വദേശികള്‍ (55,35,52 സ്ത്രീകള്‍, 67,20,59,60, 65 പുരുഷന്മാര്‍)
വടകരപ്പതി സ്വദേശികള്‍ (60,23,40 പുരുഷന്മാര്‍, 61 സ്ത്രീ, 13 പെണ്‍കുട്ടി, 15 ആണ്‍കുട്ടി)
മാത്തൂര്‍ സ്വദേശികള്‍ (27,32,37 പുരുഷന്മാര്‍, 54 സ്ത്രീ)
നെല്ലായ സ്വദേശികള്‍ (18,26 സ്ത്രീ,6 ആണ്‍കുട്ടി ,36 പുരുഷന്‍)
ചന്ദ്രനഗര്‍ സ്വദേശി ( 39 പുരുഷന്‍)
പട്ടാമ്പി സ്വദേശികള്‍ (6 പെണ്‍കുട്ടി, 38,30 പുരുഷന്മാര്‍, 72,29,83 സ്ത്രീകള്‍)
വടവന്നൂര്‍ സ്വദേശി (60 സ്ത്രീ)
റെയില്‍വേ കോളനി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (58)
പട്ടാമ്പി കൊപ്പം സ്വദേശികള്‍ (4 പെണ്‍കുട്ടി, 62,36 പുരുഷന്‍,4,11 ആണ്‍കുട്ടികള്‍, 27,49 സ്ത്രീ)
കാവില്‍ പാട് സ്വദേശികള്‍ (17 ആണ്‍കുട്ടി, 23,31 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശി (40 പുരുഷന്‍)
പുത്തൂര്‍ സ്വദേശി (22 സ്ത്രീ)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (21 പുരുഷന്‍)
പട്ടിത്തറ സ്വദേശി (29 സ്ത്രീ, 3 ആണ്‍കുട്ടി)
പാലക്കാട് മുനിസിപ്പാലിറ്റി പരിധിയില്‍ (52,58,49 സ്ത്രീകള്‍, 26 പുരുഷന്‍)
അകത്തേത്തറ സ്വദേശികള്‍ (78 സ്ത്രീ,21,54 പുരുഷന്മാര്‍)
കല്ലേപ്പുള്ളി സ്വദേശി (32 പുരുഷന്‍)
തത്തമംഗലം സ്വദേശി (33 സ്ത്രീ)
കുഴല്‍മന്ദം സ്വദേശികള്‍ (46, 37 സ്ത്രീകള്‍)
മുതുതല സ്വദേശി (24 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (32 പുരുഷന്‍)
പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 4 കൊപ്പം സ്വദേശികള്‍ക്കും ( 62, 27 സ്ത്രീകള്‍ 9 ആണ്‍കുട്ടി,37 പുരുഷന്‍)
നെല്ലായ സ്വദേശികള്‍(56, 24 പുരുഷന്‍മാര്‍) ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഒറ്റപ്പാലം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (29), പാലക്കാട് മുനിസിപ്പാലിറ്റി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക(24), കല്ലേകുളങ്ങര സ്വദേശിനി(86) കല്‍പ്പാത്തി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (35) എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 855 ആയി. പാലക്കാട് ജില്ലക്കാരായ 20 പേര്‍ തൃശൂര്‍ ജില്ലയിലും ഒന്‍പത് പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏഴു പേര്‍ വീതം മലപ്പുറം എറണാകുളം ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.