പാലക്കാട് ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 12 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 8 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 52 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 12 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 8 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 66പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
കര്‍ണാടക 3
ഒറ്റപ്പാലം മനിശ്ശേരി സ്വദേശി (31 പുരുഷന്‍)
മങ്കര സ്വദേശി (28 പുരുഷന്‍)
മേലാര്‍കോട് സ്വദേശി (21 പുരുഷന്‍)
തമിഴ്‌നാട് 6
ചിറ്റൂര്‍ സ്വദേശി (42 സ്ത്രീ)
അടക്കാപുത്തൂര്‍ സ്വദേശി (76 സ്ത്രീ)
മങ്കര സ്വദേശികള്‍ (35,61,28 പുരുഷന്മാര്‍)
കരിമ്പ സ്വദേശി (49 സ്ത്രീ)
ആന്ധ്ര പ്രദേശ് 1
ഓഗസ്റ്റ് 23 ന് മരണപ്പെട്ട എരിമയൂര്‍ സ്വദേശിക്ക് (44 പുരുഷന്‍) ഇന്ന് രോഗം സ്ഥിരീകരിച്ചു.
പഞ്ചാബ് 1
മങ്കര സ്വദേശി (28 പുരുഷന്‍)
ജമ്മു 3
അയിലൂര്‍ സ്വദേശി (22 പുരുഷന്‍)
ചിറ്റിലഞ്ചേരി സ്വദേശികള്‍ (25,27 പുരുഷന്മാര്‍)
യുഎഇ 3
മുണ്ടൂര്‍ ഏഴക്കാട് സ്വദേശി (32 പുരുഷന്‍)
മങ്കര സ്വദേശി (51 പുരുഷന്‍)
എരുത്തേമ്പതി സ്വദേശി (39 പുരുഷന്‍)
സൗദി 4
വല്ലപ്പുഴ സ്വദേശി (45 പുരുഷന്‍)
ചിറ്റിലഞ്ചേരി സ്വദേശികള്‍ (30 പുരുഷന്‍, 26 സ്ത്രീ)
നെല്ലായ സ്വദേശി (47 പുരുഷന്‍)
ഒമാന്‍ 1
മങ്കര സ്വദേശി (40 പുരുഷന്‍)
സമ്പര്‍ക്കം 52
കഞ്ചിക്കോട് ബെഡ് കമ്പനി ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട ആറ് അതിഥി തൊഴിലാളികള്‍
മുതലമട സ്വദേശികളായ ആറ് പേര്‍ (18,19,30,43,20,48 പുരുഷന്മാര്‍)
വടക്കഞ്ചേരി സ്വദേശികളായ നാലു പേര്‍ (13 ആണ്‍കുട്ടി, 30,36 പുരുഷന്മാര്‍ 66 സ്ത്രീ)
ഷൊര്‍ണൂര്‍ സ്വദേശികളായ 11 പേര്‍ (4 ആണ്‍കുട്ടി,59,80,27,50,30 സ്ത്രീകള്‍, 61,33,87,58,19 പുരുഷന്മാര്‍)
മരുതറോഡ് സ്വദേശികളായ മൂന്നു പേര്‍ (20,24,44 സ്ത്രീകള്‍)
നെല്ലായ സ്വദേശികളായ ആറുപേര്‍ (3,8 പെണ്‍കുട്ടികള്‍, 25,42 പുരുഷന്മാര്‍, 48,30 സ്ത്രീകള്‍)
വണ്ടാഴി സ്വദേശി (36 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശി (26 പുരുഷന്‍)
പാലക്കാട് നഗരസഭയിലേ പുത്തൂര്‍ സ്വദേശി (33 പുരുഷന്‍)
പുതുപ്പരിയാരം സ്വദേശികളായ രണ്ടുപേര്‍ (52,31 സ്ത്രീകള്‍)
എലപ്പുള്ളി സ്വദേശി (45 സ്ത്രീ)
എലവഞ്ചേരി സ്വദേശി (50 പുരുഷന്‍)
മുതുതല സ്വദേശി (30 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശികള്‍ (43 പുരുഷന്‍, 59 സ്ത്രീ)
നെന്മാറ സ്വദേശികള്‍ (16 ആണ്‍കുട്ടി, 10 പെണ്‍കുട്ടി)
തച്ചമ്പാറ പാലക്കയം സ്വദേശി (33 പുരുഷന്‍)
പുലാപ്പറ്റ സ്വദേശി (28 പുരുഷന്‍).
ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍14
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (30 പുരുഷന്‍)
പട്ടാമ്പി കീഴായൂര്‍ സ്വദേശി (16 ആണ്‍കുട്ടി)
ഒറ്റപ്പാലം സ്വദേശി (64 സ്ത്രീ)
കരിമ്പ സ്വദേശി (34 പുരുഷന്‍)
വാണിയംകുളം സ്വദേശി (43 സ്ത്രീ)
കുന്നത്തൂര്‍ മേട് സ്വദേശി (54 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (22 പുരുഷന്‍)
ചെര്‍പ്പുളശ്ശേരി സ്വദേശി (65 പുരുഷന്‍).
കോട്ടത്തറ സ്വദേശി (52 പുരുഷന്‍)
തത്തമംഗലം സ്വദേശി (34 പുരുഷന്‍)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (46 പുരുഷന്‍)
ആനക്കര സ്വദേശി (75 പുരുഷന്‍)
കാവശ്ശേരി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (52)
എലപ്പുള്ളി സ്വദേശി (50 പുരുഷന്‍)
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 637 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും എട്ടു പേര്‍ മലപ്പുറം ജില്ലയിലും 11 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.