പാലക്കാട് ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 27 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 19 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ 195 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 118 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 27 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 19 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 55പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
വെസ്റ്റ് ബംഗാള്‍ 3
പെരുമാട്ടിയില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളി (30 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (25 പുരുഷന്‍)
കൊടുമ്പ് സ്വദേശി (33 പുരുഷന്‍)
പോണ്ടിച്ചേരി 1
പൊല്‍പ്പുള്ളി സ്വദേശി (47 പുരുഷന്‍)
അരുണാചല്‍ പ്രദേശ് 2
കോങ്ങാട് സ്വദേശി (29 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (28 പുരുഷന്‍)
ഗുജറാത്ത് 1
തൃക്കടീരി സ്വദേശി (36 പുരുഷന്‍)
കര്‍ണാടക 3
കോട്ടായി സ്വദേശി (24 സ്ത്രീ)
മാത്തൂര്‍ സ്വദേശി (35 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (21 പുരുഷന്‍)
തമിഴ്‌നാട് 10
തൃക്കടീരി സ്വദേശി (68 പുരുഷന്‍)
മങ്കര സ്വദേശി (41 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശിയായ ഗര്‍ഭിണി (29)
തൃക്കടീരി സ്വദേശി (48 പുരുഷന്‍)
മേപ്പറമ്പ് സ്വദേശി (27 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശി (22 പുരുഷന്‍)
വടകരപ്പതി സ്വദേശികള്‍ (34 പുരുഷന്‍ 30 സ്ത്രീ)
കോങ്ങാട് സ്വദേശികള്‍ (52,29 പുരുഷന്മാര്‍)
ഉത്തര്‍പ്രദേശ് 4
നെന്മാറ സ്വദേശികള്‍ (23, 27 പുരുഷന്മാര്‍)
വല്ലപ്പുഴ സ്വദേശികള്‍ (32, 26 പുരുഷന്മാര്‍)
സൗദി 2
കിഴക്കഞ്ചേരി സ്വദേശികള്‍ (31, 27 പുരുഷന്മാര്‍)
യുഎഇ 11
വല്ലപ്പുഴ സ്വദേശി (22 പുരുഷന്‍)
ചളവറ സ്വദേശി (49 പുരുഷന്‍)
തൃക്കടീരി സ്വദേശി (30 പുരുഷന്‍)
മലപ്പുറം സ്വദേശി (24 പുരുഷന്‍)
കേരളശ്ശേരി സ്വദേശി (51 പുരുഷന്‍)
കോങ്ങാട് സ്വദേശി (31 പുരുഷന്‍)
തൃക്കടീരി സ്വദേശി (27 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശി (38 പുരുഷന്‍)
തൃക്കടീരി സ്വദേശി (33 പുരുഷന്‍)
പുതുപ്പരിയാരം സ്വദേശി (23 പുരുഷന്‍)
കോങ്ങാട് സ്വദേശി (46 പുരുഷന്‍)
ഒമാന്‍ 1
തൃക്കടീരി സ്വദേശി (35 പുരുഷന്‍)
സിംഗപ്പൂര്‍ 1
അമ്പലപ്പാറ സ്വദേശി (69 പുരുഷന്‍)
ഇറാക്ക് 1
പുതുപ്പരിയാരം സ്വദേശി (47 പുരുഷന്‍)
കുവൈത്ത് 1
കിഴക്കഞ്ചേരി സ്വദേശിയായ ഗര്‍ഭിണി (33)
ഖത്തര്‍ 2
തത്തമംഗലം സ്വദേശി (26 പുരുഷന്‍)
പട്ടാമ്പി കൊപ്പം സ്വദേശി (52 പുരുഷന്‍)
ഉറവിടം അറിയാത്ത രോഗബാധ 29
വല്ലപ്പുഴ സ്വദേശി (39 പുരുഷന്‍)
പുതുപ്പരിയാരം സ്വദേശി (14 ആണ്‍കുട്ടി)
പാലക്കാട് സ്വദേശികള്‍ (45,61,36 പുരുഷന്‍മാര്‍)
കപ്പൂര്‍ സ്വദേശി (55 സ്ത്രീ)
എരുത്തേമ്പതി സ്വദേശി (25 പുരുഷന്‍)
കപ്പൂര്‍ സ്വദേശി (7 പെണ്‍കുട്ടി)
നൂറണി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക(29)
തൃക്കടീരി സ്വദേശി (27 പുരുഷന്‍)
ആനക്കര സ്വദേശി (32 സ്ത്രീ)
പുതുപ്പരിയാരം സ്വദേശി (15 ആണ്‍കുട്ടി)
എരുത്തേമ്പതി സ്വദേശി (3 ആണ്‍കുട്ടി)
പുതുപ്പരിയാരം സ്വദേശി (43 പുരുഷന്‍)
കരിമ്പുഴ സ്വദേശി (8 ആണ്‍കുട്ടി)
തൃക്കടീരി സ്വദേശി (34 സ്ത്രീ)
മുടപ്പല്ലൂര്‍ സ്വദേശി (68 സ്ത്രീ)
അനങ്ങനടി സ്വദേശി (24 പുരുഷന്‍)
അനങ്ങനടി സ്വദേശി (25 പുരുഷന്‍)
ഒഴലപ്പതി സ്വദേശി (42 സ്ത്രീ)
വണ്ടാഴി സ്വദേശി (35 സ്ത്രീ)
പുതുപ്പരിയാരം സ്വദേശി (45 സ്ത്രീ)
എരുത്തേമ്പതി സ്വദേശി (24 സ്ത്രീ)
ആനക്കട്ടി സ്വദേശി (47 പുരുഷന്‍)
കൊടുമ്പ് സ്വദേശി (26 പുരുഷന്‍)
പെരുവമ്പ സ്വദേശി (37 പുരുഷന്‍)
പാലക്കാട് നഗരസഭ (58 പുരുഷന്‍)
കണ്ണാടി സ്വദേശി (55 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (36 പുരുഷന്‍)
സമ്പര്‍ക്കം 118
കഞ്ചിക്കോട് ബെഡ് കമ്പനി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട നാല് പേര്‍ (20,22,20,26 പുരുഷന്മാര്‍)
കപ്പൂര്‍ സ്വദേശി (52 സ്ത്രീ)
ലക്കിടി സ്വദേശികള്‍ (27 പുരുഷന്‍, 50 സ്ത്രീ)
ഒറ്റപ്പാലം സ്വദേശികള്‍ (35,19,50,19,30,42,44 പുരുഷന്മാര്‍, 46,50,78,19,37,30,27,75,50,48,62,18 സ്ത്രീകള്‍, 10 ആണ്‍കുട്ടി,15,2,7 പെണ്‍കുട്ടികള്‍)
കോട്ടപ്പുറം സ്വദേശികള്‍ (6, 3, 1 ആണ്‍കുട്ടികള്‍, 16,8,16 പെണ്‍കുട്ടികള്‍, 19,74,60,68,48 പുരുഷന്മാര്‍, 31,39,24,48സ്ത്രീ)
എലപ്പുള്ളി സ്വദേശികള്‍ (12,6 ആണ്‍കുട്ടികള്‍, 17,6 പെണ്‍കുട്ടി, 70,85 സ്ത്രീ)
നെന്മാറ സ്വദേശികള്‍ (10 ആണ്‍കുട്ടി, 23 പുരുഷന്‍, 21 സ്ത്രീ)
പുതുനഗരം സ്വദേശി (14 പെണ്‍കുട്ടി, 32 സ്ത്രീ)
വടക്കഞ്ചേരി സ്വദേശികള്‍ (15, 12 പെണ്‍കുട്ടികള്‍, 80 പുരുഷന്‍,40,76,47 സ്ത്രീകള്‍)
പുതുപ്പരിയാരം സ്വദേശികള്‍ (13,6 പെണ്‍കുട്ടി, 49, 68 സ്ത്രീകള്‍, 68,40 പുരുഷന്‍)
കിഴക്കഞ്ചേരി സ്വദേശികള്‍ (55 പുരുഷന്‍, 54,26 സ്ത്രീകള്‍, 1 പെണ്‍കുട്ടി,)
മാത്തൂര്‍ സ്വദേശി (40 പുരുഷന്‍)
പട്ടിത്തറ സ്വദേശി (45 സ്ത്രീ)
അനങ്ങനടി സ്വദേശികള്‍ (7,14,8 പെണ്‍കുട്ടി, 42,35 പുരുഷന്‍, 62,65,22 സ്ത്രീകള്‍)
തൃക്കടീരി സ്വദേശി (9,9 പെണ്‍കുട്ടികള്‍)
പുതുശ്ശേരി സ്വദേശി (45 പുരുഷന്‍)
കരിമ്പുഴ സ്വദേശികള്‍ (25, 24, 56,55,42 സ്ത്രീകള്‍, 6 പെണ്‍കുട്ടി)
കൊപ്പം സ്വദേശികള്‍ (44 പുരുഷന്‍, 6 ആണ്‍കുട്ടി)
മുതുതല സ്വദേശികള്‍ (24, 18 പുരുഷന്മാര്‍, 50, 46, 42, 32,40,19,33,20 സ്ത്രീകള്‍,11,9,9 പെണ്‍കുട്ടികള്‍)
വണ്ടാഴി സ്വദേശി (52 പുരുഷന്‍)
മുടപ്പല്ലൂര്‍ സ്വദേശി (38 സ്ത്രീ)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (5 ആണ്‍കുട്ടി)
കോങ്ങാട് സ്വദേശി (42 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (44 സ്ത്രീ)
മുണ്ടൂര്‍ സ്വദേശി (7 പെണ്‍കുട്ടി)
കൊടുവായൂര്‍ സ്വദേശി (11 പെണ്‍കുട്ടി, 36 സ്ത്രീ)
പരുതൂര്‍ സ്വദേശി (43 സ്ത്രീ)
ആനക്കര സ്വദേശി (58 സ്ത്രീ)
ഷോര്‍ണൂര്‍ സ്വദേശി (29 പുരുഷന്‍)
നല്ലേപ്പിള്ളി സ്വദേശികള്‍ (35 സ്ത്രീ 11, 14 പുരുഷന്‍മാര്‍)
കൂടാതെ കണ്ണാടി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (49)
ഓഗസ്റ്റ് 26ന് മരണപ്പെട്ട പുതുക്കോട് മണപ്പാടം സ്വദേശി (50 പുരുഷന്‍)എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 806 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 10 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും എട്ടു പേര്‍ മലപ്പുറം ജില്ലയിലും 11 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.