തൃശൂര്‍ ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ രോഗബാധ കൂടുന്നു
ഇന്ന് 54 പേര് രോഗമുക്തരായി. ഇതോടെ ആകെ നെഗറ്റീവ് കേസുകള്‍ 1026 ആയി.
തൃശൂര്‍: ജില്ലയില്‍ നിന്ന് 76 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 23 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 54 പേര് രോഗമുക്തരായി. ഇതോടെ ആകെ നെഗറ്റീവ് കേസുകള്‍ 1026 ആയി. ആകെ ആക്ടീവ് കേസുകള്‍: 490.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കെഎസ്ഇ, പട്ടാമ്പി, കെഎല്‍എഫ് ക്ലസ്റ്ററുകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ക്കും രോഗം പടര്‍ന്നത്. സമ്പര്‍ക്ക വ്യാപനം രൂക്ഷമായതോടെ ക്ലസ്റ്ററുകളിലും കണ്ടയ്ന്മെന്റ് സോണുകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍
1. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 57 വയസ്സ് സ്ത്രീ.
2. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 31 വയസ്സ് പുരുഷന്.
3. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 22 വയസ്സ് പുരുഷന്.
4. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 55 വയസ്സ് പുരുഷന്.
5. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കാട്ടാക്കാമ്പാല്‍ സ്വദേശി 29 വയസ്സ് പുരുഷന്.
6. മസ്ക്കറ്റില്‍ നിന്ന് വന്ന തൈക്കാട് സ്വദേശി 57 വയസ്സ് പുരുഷന്.
7. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന വടക്കാഞ്ചേരി് സ്വദേശി 32 വയസ്സ് പുരുഷന്.
8. തമിഴ്നാട്ടില്‍ നിന്ന് വന്ന ഓട്ടുപാറ സ്വദേശി 45 വയസ്സ് പുരുഷന്.
9. പട്ടാമ്പി ക്ലസ്റ്റര്‍ പോര്‍ക്കുളം സ്വദേശി 38 വയസ്സ് പുരുഷന്.
10. പട്ടാമ്പി ക്ലസ്റ്റര്‍ പോര്‍ക്കുളം സ്വദേശി 11 വയസ്സ് പെണ്‍കുട്ടി
11. പട്ടാമ്പി ക്ലസ്റ്റര്‍ പോര്‍ക്കുളം സ്വദേശി 8 വയസ്സ് പെണ്‍കുട്ടി
12. കര്‍ണ്ണാടകയില്‍ നിന്ന് വന്ന വടക്കാഞ്ചേരി സ്വദേശി 23 വയസ്സ് പുരുഷന്.
13. കര്‍ണ്ണാടകയില്‍ നിന്ന് വന്ന എടവിലങ്ങ് സ്വദേശി 48 വയസ്സ് പുരുഷന്.
14. കെ.എസ്.ഇ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ സ്വദേശി 71 വയസ്സ് പുരുഷന്.
15. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മേലൂര്‍ സ്വദേശി 21 വയസ്സ് പുരുഷന്.
16. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി 24 വയസ്സ് സ്ത്രീ.
17. തമിഴ്നാട്ടില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി 45 വയസ്സ് പുരുഷന്.
18. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന എടവിലങ്ങ് സ്വദേശി 17 വയസ്സ് പെണ്‍കുട്ടി.
19. കെ.എല്‍.എഫ് . ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 1 വയസ്സ് പെണ്‍കുട്ടി.
20. കെ.എല്‍.എഫ് . ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 27 വയസ്സ് സ്ത്രീ.
21. കെ.എല്‍.എഫ് . ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 29 വയസ്സ് പുരുഷന്.
22. തമിഴ്നാട്ടില്‍ നിന്ന് വന്ന കൊടുങ്ങലൂര്‍ സ്വദേശി 37 വയസ്സ് പുരുഷന്.
23. തമിഴ്നാട്ടില്‍ നിന്ന് വന്ന കൊടുങ്ങലൂര്‍ സ്വദേശി 4 വയസ്സ് പെണ്‍കുട്ടി.
24. തമിഴ്നാട്ടില്‍ നിന്ന് വന്ന കൊടുങ്ങലൂര്‍ സ്വദേശി 11 വയസ്സ് പെണ്‍കുട്ടി.
25. തമിഴ്നാട്ടില്‍ നിന്ന് വന്ന കൊടുങ്ങലൂര്‍ സ്വദേശി 37 വയസ്സ് സ്ത്രീ.
26. ദോഹയില്‍ നിന്ന് വന്ന എടവിലങ്ങ് സ്വദേശി 31 വയസ്സ് പുരുഷന്.
27. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൈപ്പമംഗലം സ്വദേശി 42 വയസ്സ് സ്ത്രീ.
28. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൈപ്പമംഗലം സ്വദേശി 19 വയസ്സ് സ്ത്രീ.
29. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൈപ്പമംഗലം സ്വദേശി 12 വയസ്സ് ആണ്‍കുട്ടി.
30. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ കൊടുങ്ങലൂര്‍ സ്വദേശി 35 വയസ്സ് പുരുഷന്.
31. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കൈപ്പമംഗലം സ്വദേശി 41 വയസ്സ് സ്ത്രീ.
32. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന നാട്ടിക സ്വദേശി 61 വയസ്സ് സ്ത്രീ.
33. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 22 വയസ്സ് സ്ത്രീ.
34. ദുബായില്‍ നിന്ന് വന്ന കൊടുങ്ങലൂര്‍ സ്വദേശി 35 വയസ്സ് പുരുഷന്.
35. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ കൈപ്പമംഗലം സ്വദേശി 20 വയസ്സ് പുരുഷന്.
36. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 25 വയസ്സ് പുരുഷന്.
37. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 23 വയസ്സ് സ്ത്രീ.
38. സൗദിയില്‍ നിന്ന് വന്ന വരന്തരപ്പിളളി സ്വദേശി 32 വയസ്സ് പുരുഷന്.
39. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 83 വയസ്സ് സ്ത്രീ.
40. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ വേളൂക്കര സ്വദേശി 7 വയസ്സ് ആണ്‍കുട്ടി.
41. ചാലക്കുടി ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 70 വയസ്സ് പുരുഷന്.
42. കെ.എല്‍.എഫ് .ക്ലസ്റ്റര്‍ പൊറത്തിശ്ശേരി സ്വദേശി 70 വയസ്സ് സ്ത്രീ.
43. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 40 വയസ്സ് പുരുഷന്.
44. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ത്യശ്ശൂര് കോര്പ്പറേഷന് സ്വദേശി 30 വയസ്സ് പുരുഷന്.
45. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ത്യശ്ശൂര് കോര്പ്പറേഷന് സ്വദേശി 53 വയസ്സ് പുരുഷന്.
46. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വരന്തരപ്പിളളി സ്വദേശി 53 വയസ്സ് പുരുഷന്.
47. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുതുക്കാട് സ്വദേശി 44 വയസ്സ് സ്ത്രീ.
48. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന നടത്തറ സ്വദേശി 48 വയസ്സ് പുരുഷന്.
49. കെ.എസ്.ഇ ക്ലസ്റ്റര്‍ കാട്ടൂര്‍ സ്വദേശി 34 വയസ്സ് പുരുഷന്.
50. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ത്യശ്ശൂര് സ്വദേശി 55 വയസ്സ് പുരുഷന്.
51. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 20 വയസ്സ് സ്ത്രീ.
52. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചേരി സ്വദേശി 6 വയസ്സ് പെണ്‍കുട്ടി.
53. കെ.എല്‍.എഫ് .ക്ലസ്റ്റര്‍ നെന്മണിക്കര സ്വദേശി 24 വയസ്സ് പുരുഷന്.
54. കര്‍ണ്ണാടകയില്‍ നിന്ന് വന്ന മേലേമാറി സ്വദേശി 28 വയസ്സ് പുരുഷന്.
55. കെ.എസ്.ഇ ക്ലസ്റ്റര്‍ മുരിയാട് സ്വദേശി 73 വയസ്സ് സ്ത്രീ.
56. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വടക്കാഞ്ചരി സ്വദേശി 34 വയസ്സ് സ്ത്രീ.
57. പട്ടാമ്പി ക്ലസ്റ്റര്‍ ദേശമംഗലം സ്വദേശി 34 വയസ്സ് സ്ത്രീ.
58. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ ചാലക്കുടി സ്വദേശി 25 വയസ്സ് സ്ത്രീ.
59. ഡല്‍ഹിയില്‍ നിന്ന് വന്ന പരിയാരം സ്വദേശി 44 വയസ്സ് പുരുഷന്.
60. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കുഴൂര്‍ സ്വദേശി 50 വയസ്സ് പുരുഷന്.
61. ഖത്തറില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി 25 വയസ്സ് പുരുഷന്.
62. സൗദിയില്‍ നിന്ന് വന്ന പൊയ്യ സ്വദേശി 68 വയസ്സ് സ്ത്രീ.
63. കെ.എസ്.ഇ ക്ലസ്റ്റര്‍ ഇരിങ്ങാലക്കുട സ്വദേശി 17 വയസ്സ് പെണ്‍കുട്ടി.
64. സൗദിയില്‍ നിന്ന് വന്ന പളളം സ്വദേശി 48 വയസ്സ് പുരുഷന്.
65. മഹാരാഷ്ട്രയില്‍ യില്‍ നിന്ന് വന്ന കുഴൂര്‍ സ്വദേശി 48 വയസ്സ് പുരുഷന്.
66. ദുബായില്‍ നിന്ന് വന്ന എടവിലങ്ങ് സ്വദേശി 25 വയസ്സ് പുരുഷന്.
67. ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ നടവരമ്പ് സ്വദേശി 29 വയസ്സ് പുരുഷന്.
68. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന തിരുവനന്തപ്പുരം സ്വദേശി 26 വയസ്സ് പുരുഷന്.
69. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഇരിങ്ങാലക്കുട സ്വദേശി 30 വയസ്സ് പുരുഷന്.
70. ആന്ധ്രാപ്രദേശില്‍ നിന്ന് വന്ന മേലഡൂര് സ്വദേശി 49 വയസ്സ് പുരുഷന്.
71. പട്ടാമ്പി ക്ലസ്റ്റര്‍ ചിറ്റണ്ട സ്വദേശി 6 വയസ്സ് ആണ്‍കുട്ടി.
72. പട്ടാമ്പി ക്ലസ്റ്റര്‍ ചിറ്റണ്ട സ്വദേശി 58 വയസ്സ് സ്ത്രീ.
73. പട്ടാമ്പി ക്ലസ്റ്റര്‍ ചിറ്റണ്ട സ്വദേശി 30 വയസ്സ് സ്ത്രീ.
74. മഹാരാഷ്ട്രയില്‍ നിന്ന് വന്ന പൊറത്തിശ്ശേരി സ്വദേശി 25 വയസ്സ് പുരുഷന്.
75. ഉറവിടമറിയാത്ത സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന എടത്തിരുത്തി സ്വദേശി 43 വയസ്സ് പുരുഷന്.
76. കെ.എസ്.ഇ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ സ്വദേശി 35 വയസ്സ് സ്ത്രീ.