തൃശൂര്‍ ജില്ലയില്‍ 97 പേര്‍ക്ക് കൂടി കൊവിഡ്; 28 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ചവരില്‍ 90 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 16 പേരുടെ രോഗഉറവിടമറിയില്ല.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 28 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 685 ആണ്. തൃശൂര്‍ സ്വദേശികളായ 31 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2791 ആണ്. ഇതുവരെ രോഗമുക്തരായവര്‍ 1991 പേര്.
രോഗം സ്ഥിരീകരിച്ചവരില്‍ 90 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 16 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 16, ശക്തന് ക്ലസ്റ്റര്‍ 4, ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ (റിലയന്‍സ്) 2, ശക്തന് ക്ലസ്റ്റര്‍ (പോലിസ്) 1, ചാലക്കുടി ക്ലസ്റ്റര്‍ 2, അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം 48, വിദേശത്ത് നിന്ന് എത്തിയവര്‍ 1, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 6 രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ബുധനാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര് 64, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 12, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്24, ജി.എച്ച് ത്യശ്ശൂര്11, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 35, കില ബ്ലോക്ക് 1 ത്യശ്ശൂര്79, കില ബ്ലോക്ക് 2 ത്യശ്ശൂര് 65, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍80, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര് 6, ചാവക്കാട് താലൂക്ക് ആശുപത്രി 11, ചാലക്കുടി താലൂക്ക് ആശുപത്രി 12, സി.എഫ്.എല്‍.ടി.സി കൊരട്ടി 60, കുന്നംകുളം താലൂക്ക് ആശുപത്രി 9, ജി.എച്ച്. ഇരിങ്ങാലക്കുട 12, ഡി.എച്ച്. വടക്കാഞ്ചേരി 4, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ത്യശ്ശൂര് 2, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര് 90, ഹോം ഐസോലേഷന് 12.
നിരീക്ഷണത്തില്‍ കഴിയുന്ന 9010 പേരില്‍ 8288 പേര് വീടുകളിലും 722 പേര് ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 125 പേരേയാണ് ബുധനാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 602 പേരെ ബുധനാഴ്ച (ആഗസ്റ്റ് 19) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 483 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ബുധനാഴ്ച (ആഗസ്റ്റ് 19) 2617 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 61776 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 60534 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1242 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11429 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബുധനാഴ്ച (ആഗസ്റ്റ് 19) 515 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 97 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി.
ബുധനാഴ്ച (ആഗസ്റ്റ് 19) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 302 പേരെ ആകെ സ്ക്രീന്‍ ചെയ്തിട്ടുണ്ട്.
ജില്ലയിലെ പോസിറ്റീവ് കേസുകള്‍-
1. അമല ക്ലസ്റ്റര്‍ വരന്തരപ്പിളളി 51 സ്ത്രീ.
2. അമല ക്ലസ്റ്റര്‍ ആളൂര്‍ 54 പുരുഷന് .
3. അമല ക്ലസ്റ്റര്‍ അടാട്ട് 54 സ്ത്രീ.
4. അമല ക്ലസ്റ്റര്‍ തൃശൂര്‍ കോര്പ്പറേഷന് 48 പുരുഷന്.
5. അമല ക്ലസ്റ്റര്‍ തൃശൂര്‍ കോര്പ്പറേഷന് 18 പെണ്‍കുട്ടി.
6. അമല ക്ലസ്റ്റര്‍ ആരോഗ്യപ്രവ്രര്‍ത്തക പളളിക്കുന്ന് 26 സ്ത്രീ.
7. അമല ക്ലസ്റ്റര്‍ ആളൂര്‍ 24 സ്ത്രീ.
8. അമല ക്ലസ്റ്റര്‍ ആളൂര്‍ 28 പുരുഷന് .
9. അമല ക്ലസ്റ്റര്‍ ആളൂര്‍ 20 പുരുഷന് .
10. അമല ക്ലസ്റ്റര്‍ എളവളളി 49 സ്ത്രീ.
11. അമല ക്ലസ്റ്റര്‍ തോളൂര്‍ 31 സ്ത്രീ.
12. അമല ക്ലസ്റ്റര്‍ തോളൂര്‍ 55 പുരുഷന്.
13. അമല ക്ലസ്റ്റര്‍ തോളൂര്‍ 22 പുരുഷന്.
14. അമല ക്ലസ്റ്റര്‍ കൈപ്പറമ്പ് 57 സ്ത്രീ.
15. അമല ക്ലസ്റ്റര്‍ കൈപ്പറമ്പ് 33 പുരുഷന് .
16. അമല ക്ലസ്റ്റര്‍ തൃശൂര്‍ കോര്പ്പറേഷന് 48 പുരുഷന് .
17. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍ വേളൂക്കര 30 സ്ത്രീ.
18. സമ്പര്‍ക്കം കോലഴി 5 ആണ്‍കുട്ടി.
19. സമ്പര്‍ക്കം കോലഴി 30 സ്ത്രീ.
20. സമ്പര്‍ക്കം കോലഴി 9 പെണ്‍കുട്ടി.
21. സമ്പര്‍ക്കം തൃശൂര്‍ കോര്പ്പറേഷന് 44 പുരുഷന്.
22. സമ്പര്‍ക്കം തൃശൂര്‍കോര്‍പ്പറേഷന്‍ 72 സ്ത്രീ.
23. സമ്പര്‍ക്കം കടങ്ങോട് 44 പുരുഷന്.
24. സമ്പര്‍ക്കം കടങ്ങോട് 39 പുരുഷന്.
25. സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 12 ആണ്‍കുട്ടി.
26. സമ്പര്‍ക്കം കോലഴി 39 സ്ത്രീ.
27. സമ്പര്‍ക്കം കോലഴി 18 സ്ത്രീ.
28. സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 57 സ്ത്രീ.
29. സമ്പര്‍ക്കം കടങ്ങോട് 30 സ്ത്രീ.
30. സമ്പര്‍ക്കം വില്‍വട്ടം 38 പുരുഷന്.
31. സമ്പര്‍ക്കം വില്‍വട്ടം 7 പെണ്‍കുട്ടി .
32. സമ്പര്‍ക്കം വില്‍വട്ടം 72 പുരുഷന്.
33. സമ്പര്‍ക്കം കോലഴി 5 പെണ്‍കുട്ടി.
34. സമ്പര്‍ക്കം കോലഴി 5 പെണ്‍കുട്ടി.
35. സമ്പര്‍ക്കം തൃശൂര്‍ കോര്പ്പറേഷന് 20 പുരുഷന്.
36. സമ്പര്‍ക്കം തൃശൂര്‍ കോര്പ്പറേഷന് 17 ആണ്‍കുട്ടി.
37. സമ്പര്‍ക്കം തൃശൂര്‍ കോര്പ്പറേഷന് 39 സ്ത്രീ.
38. സമ്പര്‍ക്കം തൃശൂര്‍ കോര്പ്പറേഷന് 43 പുരുഷന്.
39. സമ്പര്‍ക്കം തൃശൂര്‍ കോര്പ്പറേഷന് 27 പുരുഷന്.
40. സമ്പര്‍ക്കം ബ്രഹ്മകുളം 59 പുരുഷന്.
41. സമ്പര്‍ക്കം മുണ്ടത്തിക്കോട് 44 പുരുഷന്.
42. സമ്പര്‍ക്കം കുന്നംകുളം 34 പുരുഷന്.
43. സമ്പര്‍ക്കം വെളളാംങ്കല്ലൂര്‍ 40 സ്ത്രീ.
44. സമ്പര്‍ക്കം പൊയ്യ 50 പുരുഷന് .
45. സമ്പര്‍ക്കം കോലഴി 59 സ്ത്രീ.
46. സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 70 പുരുഷന്.
47. സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 21 പുരുഷന്.
48. സമ്പര്‍ക്കം കാട്ടാക്കാമ്പാല്‍ 42 സ്ത്രീ.
49. സമ്പര്‍ക്കം ആളൂര്‍ 52 പുരുഷന്.
50. സമ്പര്‍ക്കം കോലഴി 70 സ്ത്രീ.
51. സമ്പര്‍ക്കം പഴഞ്ഞി 57 സ്ത്രീ.
52. സമ്പര്‍ക്കം മതിലകം 37 പുരുഷന്.
53. സമ്പര്‍ക്കം മതിലകം 50 സ്ത്രീ.
54. സമ്പര്‍ക്കം പഴഞ്ഞി 12 ആണ്‍കുട്