തൃശൂര്‍ ജില്ലയില്‍ 1868 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.36 %

Update: 2021-04-20 12:52 GMT

തൃശൂര്‍: ജില്ലയില്‍ ഇന്ന് 1868 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 521 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9089 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,16,657 ആണ്. 1,06,918 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.36 % ആണ്.

ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി 1833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 15 പേര്‍ക്കും, 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 115 പുരുഷന്‍മാരും 107 സ്ത്രീകളും പത്ത് വയസ്സിനു താഴെ 52 ആണ്‍കുട്ടികളും 35 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍

1. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ 326.

2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 721.

3. സര്‍ക്കാര്‍ ആശുപത്രികളില്‍ 110.

4. സ്വകാര്യ ആശുപത്രികളില്‍ 358.

കൂടാതെ 5706 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

1396 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 309 പേര്‍ ആശുപത്രിയിലും 1087 പേര്‍ വീടുകളിലുമാണ്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

തൃശൂര്‍ കോര്‍പ്പറേഷന്‍ 352

വെങ്കിടങ്ങ് 87

കൊടുങ്ങല്ലൂര്‍ 49

ചാലക്കുടി 47

ഗുരുവായൂര്‍ 44

വടക്കാഞ്ചേരി 44

മുല്ലശ്ശേരി 42

നടത്തറ 40

മേലൂര്‍ 39

എളവള്ളി 38

ആളൂര്‍ 33

കൊരട്ടി 30

അന്തിക്കാട് 27

ഇരിഞ്ഞാലക്കുട 27

മുളങ്കുന്നത്തുകാവ് 27

ചൂണ്ടല്‍ 26

വടക്കേക്കാട് 26

വെള്ളാങ്കല്ലൂര്‍ 24

കാറളം 23

കുന്ദംകുളം 23

പുന്നയൂര്‍കുളം 23

പുത്തൂര്‍ 23

വാടാനപ്പിള്ളി 23

മാള 21

മറ്റത്തൂര്‍ 21

അവണൂര്‍ 20

ചാവക്കാട് 20

കോലഴി 20

കോടശ്ശേരി 19

മണലൂര്‍ 18

പാണഞ്ചേരി 18

തൃക്കൂര്‍ 17

എടത്തിരുത്തി 16

കുഴൂര്‍ 16

പെരിഞ്ഞനം 16

ശ്രീനാരായണപുരം 16

വരന്തരപ്പിള്ളി 16

കൊടകര 15

പരിയാരം 15

ചേലക്കര 14

അടാട്ട് 13

ചൊവ്വന്നൂര്‍ 13

നെന്മണിക്കര 13

പുന്നയൂര്‍ 13

തിരുവില്വാമല 13

ചേര്‍പ്പ് 12

കൈപ്പറമ്പ് 12

തളിക്കുളം 12

വേളൂക്കര 12

അരിമ്പൂര്‍ 11

എടവിലങ്ങ് 11

കാടുകുറ്റി 11

മുള്ളൂര്‍ക്കര 11

തോളൂര്‍ 11

വലപ്പാട് 11

അന്നമനട 10

അതിരപ്പിള്ളി 10

ഏങ്ങണ്ടിയൂര്‍ 10

എറിയാട് 10

മാടക്കത്തറ 10

പാറളം 10

പോര്‍ക്കുളം 10

തെക്കുംകര 10

വരവൂര്‍ 10

എരുമപ്പെട്ടി 9

കടവല്ലൂര്‍ 9

കൈപ്പമംഗലം 9

മതിലകം 9

പറപ്പൂക്കര 9

പുതുക്കാട് 9

അളഗപ്പനഗര്‍ 8

മുരിയാട് 8

ചാഴൂര്‍ 7

കണ്ടാണശ്ശേരി 7

ഒരുമനയൂര്‍ 7

അവിണിശ്ശേരി 6

കടപ്പുറം 6

താന്ന്യം 6

വള്ളത്തോള്‍ നഗര്‍ 6

കടങ്ങോട് 5

കാട്ടൂര്‍ 5

കൊണ്ടാഴി 5

പടിയൂര്‍ 5

പാഞ്ഞാള്‍ 5

പാവറട്ടി 5

പഴയന്നൂര്‍ 5

പൊയ്യ 5

ദേശമംഗലം 4

നാട്ടിക 4

പുത്തന്‍ചിറ 4

വേലൂര്‍ 4

കാട്ടകാമ്പല്‍ 2

പൂമംഗലം 2

വല്ലച്ചിറ 2

മറ്റു ജില്ലക്കാര്‍ 7.

9650 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5413 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3968 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 269 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 12,68,781 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

610 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,71,252 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 34 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

Tags:    

Similar News