എറണാകുളം ജില്ലയില്‍ ഇന്ന് 1552 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.54 %
1509 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ പിടിപെട്ടത്.32 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1552 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13.54 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1509 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ പിടിപെട്ടത്.32 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
പാമ്പാക്കുട 48,തൃക്കാക്കര 46,തൃപ്പൂണിത്തുറ 43,എളംകുന്നപ്പുഴ 34,പാലക്കുഴ 34,കോട്ടുവള്ളി 33,പിറവം 31,പുത്തന്‍വേലിക്കര 31,രായമംഗലം 30,വടക്കേക്കര 29,കുട്ടമ്പുഴ 28,പിണ്ടിമന 28,നായരമ്പലം 26,
പോത്താനിക്കാട് 26,കുമ്പളങ്ങി 25,വേങ്ങൂര്‍ 24,ചിറ്റാറ്റുകര 23,പള്ളിപ്പുറം 23
,പൈങ്ങോട്ടൂര്‍ 23,എടക്കാട്ടുവയല്‍ 22,ഫോര്‍ട്ട് കൊച്ചി 22,ആലങ്ങാട് 21,കളമശ്ശേരി 21
,കുന്നത്തുനാട് 21,ഞാറക്കല്‍ 21,നോര്‍ത്തുപറവൂര്‍ 21,ഇടപ്പള്ളി 20,മുടക്കുഴ 20
,അങ്കമാലി 19,കലൂര്‍ 18,ചെങ്ങമനാട് 18,അശമന്നൂര്‍ 17,കടവന്ത്ര 17,കവളങ്ങാട് 17
,കുമ്പളം 17,കോട്ടപ്പടി 17,കോതമംഗലം 17,പായിപ്ര 17,എടത്തല 16,ഏഴിക്കര 16
,പാലാരിവട്ടം 16,ആലുവ 15,കടുങ്ങല്ലൂര്‍ 15,നെടുമ്പാശ്ശേരി 15,മുളന്തുരുത്തി 15
,പെരുമ്പാവൂര്‍ 14,വടവുകോട് 14,എളമക്കര 13,കിഴക്കമ്പലം 13,മുണ്ടംവേലി 13
,വടുതല 13,കടമക്കുടി 12,ചേന്ദമംഗലം 12,മലയാറ്റൂര്‍ നീലീശ്വരം 12,ഉദയംപേരൂര്‍ 11
,കുന്നുകര 11,മൂക്കന്നൂര്‍ 11,കരുമാലൂര്‍ 10,കല്ലൂര്‍ക്കാട് 10,മരട് 10,മാറാടി 10
,വെണ്ണല 10,എടവനക്കാട് 9,നെല്ലിക്കുഴി 9,വെങ്ങോല 9,വൈറ്റില 9,ചെല്ലാനം 8,തമ്മനം 8
,പാറക്കടവ് 8,മഞ്ഞപ്ര 8,രാമമംഗലം 8,എറണാകുളം സൗത്ത് 7,ഏലൂര്‍ 7,കറുകുറ്റി 7
,ചൂര്‍ണ്ണിക്കര 7,തിരുമാറാടി 7,തേവര 7,തോപ്പുംപടി 7,കാലടി 6,കൂത്താട്ടുകുളം 6,കൂവപ്പടി 6,ചോറ്റാനിക്കര 6,തിരുവാണിയൂര്‍ 6,തുറവൂര്‍ 6,പോണേക്കര 6,മട്ടാഞ്ചേരി 6,ആമ്പല്ലൂര്‍ 5,ആവോലി 5,ഐക്കാരനാട് 5,
പല്ലാരിമംഗലം 5,പള്ളുരുത്തി 5,മൂവാറ്റുപുഴ 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ആരക്കുഴ, കരുവേലിപ്പടി, കീഴ്മാട്, പനമ്പള്ളി നഗര്‍, പൂതൃക്ക, മഞ്ഞള്ളൂര്‍, എറണാകുളം നോര്‍ത്ത്, കാഞ്ഞൂര്‍, കുഴിപ്പള്ളി, പൂണിത്തുറ, വാളകം, വാഴക്കുളം, ശ്രീമൂലനഗരം, അയ്യപ്പന്‍കാവ്, ആയവന, ഇടക്കൊച്ചി, എളംകുളം,
ഒക്കല്‍, ചേരാനല്ലൂര്‍, പച്ചാളം, പെരുമ്പടപ്പ്, മണീട്, മഴുവന്നൂര്‍, മുളവുകാട്, വാരപ്പെട്ടി, ഇലഞ്ഞി, കീരംപാറ, ചളിക്കവട്ടം, വരാപ്പുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1891 പേര് രോഗ മുക്തി നേടി.ഇന്ന് 2905 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1799 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.37268 പേരാണ്
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം.ഇന്ന് 68 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 127 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.11943 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 11458 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.