എറണാകുളം ജില്ലയില്‍ ഇന്ന് 2643 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.65 %

2596 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ഐഎന്‍എച്ച് എസ് ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-08-17 13:24 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.14.65 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2596 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.39 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും ഐഎന്‍എച്ച് എസ് ലെ ഒരാള്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 88,കരുമാലൂര്‍ 66,എടത്തല 62,കീഴ്മാട് 60,കളമശ്ശേരി 59,വടക്കേക്കര 58,കോതമംഗലം 55,

കുന്നത്തുനാട് 53,എളംകുന്നപ്പുഴ 50,പുത്തന്‍വേലിക്കര 49,വെങ്ങോല 48,ആരക്കുഴ 47,മുടക്കുഴ 47,

തൃപ്പൂണിത്തുറ 42,നോര്‍ത്തുപറവൂര്‍ 42,കൂവപ്പടി 41

,കുമ്പളങ്ങി 38,മരട് 38,കാഞ്ഞൂര്‍ 36,കൂത്താട്ടുകുളം 36,ആലങ്ങാട് 35,കടുങ്ങല്ലൂര്‍ 35

,ഇടപ്പള്ളി 34,പള്ളുരുത്തി 34,മഴുവന്നൂര്‍ 32,പള്ളിപ്പുറം 31,ഫോര്‍ട്ട് കൊച്ചി 31,രായമംഗലം 31,

പായിപ്ര 30,മുളവുകാട് 29,അശമന്നൂര്‍ 27,കോട്ടുവള്ളി 27,അങ്കമാലി 26,ആലുവ 26,ചൂര്‍ണ്ണിക്കര 26,

ചേന്ദമംഗലം 26,മലയാറ്റൂര്‍ നീലീശ്വരം 26,കാലടി 25,കുന്നുകര 25,ചേരാനല്ലൂര്‍ 25,പെരുമ്പാവൂര്‍ 25,

പാറക്കടവ് 24,പാലക്കുഴ 24,വാളകം 24,ആമ്പല്ലൂര്‍ 23,കലൂര്‍ 23,കല്ലൂര്‍ക്കാട് 23,ചോറ്റാനിക്കര 23,പാലാരിവട്ടം 23,

വൈറ്റില 23,എളമക്കര 22,നായരമ്പലം 22,മൂക്കന്നൂര്‍ 22,പല്ലാരിമംഗലം 21,പൂതൃക്ക 21,നെല്ലിക്കുഴി 20,

മൂവാറ്റുപുഴ 20,ഉദയംപേരൂര്‍ 18,ചെങ്ങമനാട് 18,പോത്താനിക്കാട് 18

,വടവുകോട് 18,കുട്ടമ്പുഴ 17,കോട്ടപ്പടി 17,നെടുമ്പാശ്ശേരി 17,കടവന്ത്ര 16,കിഴക്കമ്പലം 16,കുമ്പളം 16,

തുറവൂര്‍ 16,ഏലൂര്‍ 15,ചെല്ലാനം 15,പാമ്പാകുട 15,കുഴിപ്പള്ളി 14,വാരപ്പെട്ടി 14,ആയവന 13,എടവനക്കാട് 13,

ഞാറക്കല്‍ 13,തിരുവാണിയൂര്‍ 13,പൈങ്ങോട്ടൂര്‍ 13,മട്ടാഞ്ചേരി 13,വേങ്ങൂര്‍ 13,മുണ്ടംവേലി 12,വടുതല 12,

വാഴക്കുളം 12,കറുകുറ്റി 11,പിറവം 11,ആവോലി 10,തിരുമാറാടി 10,പച്ചാളം 10,പനമ്പള്ളി നഗര്‍ 10,

മുളന്തുരുത്തി 10,എറണാകുളം നോര്‍ത്ത് 9,എറണാകുളം സൗത്ത് 9,കടമക്കുടി 9,കീരംപാറ 9,

എടക്കാട്ടുവയല്‍ 8,ഐക്കാരനാട് 8,തോപ്പുംപടി 8,ശ്രീമൂലനഗരം 8,ഏഴിക്കര 7,കവളങ്ങാട് 7,ചിറ്റാറ്റുകര 7,

രാമമംഗലം 7,വരാപ്പുഴ 7,ചളിക്കവട്ടം 6,തേവര 6,അയ്യപ്പന്‍കാവ് 5,ഒക്കല്‍ 5,തമ്മനം 5,പിണ്ടിമന 5,മഞ്ഞള്ളൂര്‍ 5

,വെണ്ണല 5,ഇതര സംസ്ഥാന തൊഴിലാളി 6 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഇടക്കൊച്ചി, എളംകുളം, പനയപ്പിള്ളി, പൂണിത്തുറ, മാറാടി, അയ്യമ്പുഴ, ഇലഞ്ഞി, മണീട്,

കരുവേലിപ്പടി, ചക്കരപ്പറമ്പ്, പോണേക്കര, മഞ്ഞപ്ര എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2292 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3650 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3523 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39409 ആണ്. ഇന്ന് 162 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 128 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.24201 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 75,,ജി എച്ച് മൂവാറ്റുപുഴ 34,ജി എച്ച് എറണാകുളം 45,ഡി എച്ച് ആലുവ 67,പള്ളുരുത്തി താലൂക്ക് ആശുപത്രി 24,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 34,അങ്കമാലി താലൂക്ക് ആശുപത്രി 28,പിറവം താലൂക്ക് ആശുപത്രി 28,

അമ്പലമുഗള്‍ കോവിഡ് ആശുപത്രി 171,സഞ്ജീവനി 18,സ്വകാര്യ ആശുപത്രികള്‍ 1184,എഫ് എല്‍ റ്റി സി കള്‍ 432,എസ് എല്‍ റ്റി സി കള്‍ 363,ഡോമിസിലറി കെയര്‍ സെന്റെര്‍ 805,വീടുകള്‍ 18250 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 18036 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News