എറണാകുളം ജില്ലയില്‍ ഇന്ന് 3034 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.51 %
2998 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3034 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.14.51 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2998 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനുംമൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കോട്ടുവള്ളി 100,തൃക്കാക്കര 91,മരട് 69,എടത്തല 68,അയ്യമ്പുഴ 64,കുമ്പളം 62,തൃപ്പൂണിത്തുറ 59
,കോതമംഗലം 57,നെടുമ്പാശ്ശേരി 56,കളമശ്ശേരി 53,ശ്രീമൂലനഗരം 50,കാഞ്ഞൂര്‍ 48,പുത്തന്‍വേലിക്കര 47,
രായമംഗലം 47,നെല്ലിക്കുഴി 46,പിറവം 46,കുട്ടമ്പുഴ 44,കുമ്പളങ്ങി 44,ഇടപ്പള്ളി 42,അങ്കമാലി 41,മലയാറ്റൂര്‍ നീലീശ്വരം 41,
കരുമാലൂര്‍ 40,ചേരാനല്ലൂര്‍ 39,ഒക്കല്‍ 34,കൂത്താട്ടുകുളം 34,കുന്നത്തുനാട് 33,കുഴിപ്പള്ളി 33,മഴുവന്നൂര്‍ 33,പാമ്പാകുട 32,
വൈറ്റില 32,ചൂര്‍ണ്ണിക്കര 31,ചെങ്ങമനാട് 31,വരാപ്പുഴ 31,കിഴക്കമ്പലം 30,ആലങ്ങാട് 29,ആവോലി 29,ഉദയംപേരൂര്‍ 29,
കാലടി 29,കീഴ്മാട് 29,പായിപ്ര 29,കടവന്ത്ര 28,ചേന്ദമംഗലം 28,തുറവൂര്‍ 28,വേങ്ങൂര്‍ 28,എളംകുന്നപ്പുഴ 27,കലൂര്‍ 27,
കല്ലൂര്‍ക്കാട് 27,പള്ളിപ്പുറം 27,പെരുമ്പാവൂര്‍ 27,വാരപ്പെട്ടി 27,തിരുവാണിയൂര്‍ 26,ഫോര്‍ട്ട് കൊച്ചി 26,കീരംപാറ 25,
കടുങ്ങല്ലൂര്‍ 24,പൂതൃക്ക 24,മുളന്തുരുത്തി 24,അശമന്നൂര്‍ 23,പാറക്കടവ് 23,പാലക്കുഴ 23,പള്ളുരുത്തി 22,ചിറ്റാറ്റുകര 21,
വടവുകോട് 21,പിണ്ടിമന 20,മുളവുകാട് 20,എടവനക്കാട് 19,തമ്മനം 19,നോര്‍ത്തുപറവൂര്‍ 19,വടക്കേക്കര 19,ആമ്പല്ലൂര്‍ 17,
ആലുവ 17,ഞാറക്കല്‍ 17,എറണാകുളം നോര്‍ത്ത് 16,ചോറ്റാനിക്കര 16,പാലാരിവട്ടം 16,മഞ്ഞപ്ര 16,വടുതല 16,
വെങ്ങോല 16,കവളങ്ങാട് 15,മുടക്കുഴ 15,ഇലഞ്ഞി 14,എളമക്കര 14,ഐക്കാരനാട് 14,കുന്നുകര 14,ഏലൂര്‍ 13,കൂവപ്പടി 13,
വാഴക്കുളം 13,എറണാകുളം സൗത്ത് 12,പോണേക്കര 12,മൂവാറ്റുപുഴ 12,കറുകുറ്റി 11,പല്ലാരിമംഗലം 11,രാമമംഗലം 11,
ആയവന 10,തേവര 10,മട്ടാഞ്ചേരി 10,വാളകം 10,കോട്ടപ്പടി 9,പോത്താനിക്കാട് 9,മണീട് 9,മുണ്ടംവേലി 8,മൂക്കന്നൂര്‍ 8
,വെണ്ണല 8,ആരക്കുഴ 7,ഏഴിക്കര 7,ചെല്ലാനം 7,തോപ്പുംപടി 7,കടമക്കുടി 6,തിരുമാറാടി 6,പനമ്പള്ളി നഗര്‍ 6,പെരുമ്പടപ്പ് 6,പൈങ്ങോട്ടൂര്‍ 6,മഞ്ഞള്ളൂര്‍ 6,ഇടക്കൊച്ചി 5,ചളിക്കവട്ടം 5,ഇതര സംസ്ഥാന തൊഴിലാളി 16 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെപനയപ്പിള്ളി,പൂണിത്തുറ,മാറാടി,എടക്കാട്ടുവയല്‍,എളംകുളം,നായരമ്പലം,കരുവേലിപ്പടി,
ചക്കരപ്പറമ്പ്,പച്ചാളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2722 പേര്‍ രോഗ മുക്തി നേടി.ഇന്ന് 8951 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി
.നിരീക്ഷണ കാലയളവ് അവസാനിച്ച 4036 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 50256 ആണ്.
ഇന്ന് 92 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.
വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 166 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.35593 പേരാണ്
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 91,ജി എച്ച് മൂവാറ്റുപുഴ28,
ജി എച്ച് എറണാകുളം 47,ഡി എച്ച് ആലുവ 72,പള്ളുരുത്തി താലൂക്ക് ആശുപത്രി 38,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 33,,
അങ്കമാലി താലൂക്ക് ആശുപത്രി 27,പിറവം താലൂക്ക് ആശുപത്രി 19,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 144,സഞ്ജീവനി 18,
സ്വകാര്യ ആശുപത്രികള്‍ 1286,എഫ് എല്‍ റ്റി സി കള്‍ 386,എസ് എല്‍ റ്റി സി കള്‍ 412,ഡോമിസിലറി കെയര്‍ സെന്റെര്‍ 883,
വീടുകള്‍ 29075 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 20905 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.