എറണാകുളം ജില്ലയില്‍ ഇന്ന് 3175 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 %

3102 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 15 പേര്‍ക്കും മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കും14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

Update: 2021-09-09 14:26 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.15.22 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 3102 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.57 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 15 പേര്‍ക്കും മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍ക്കും14 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

കളമശ്ശേരി 91,,പള്ളിപ്പുറം 87,തൃപ്പൂണിത്തുറ 86,പായിപ്ര 86,കവളങ്ങാട് 83,വെങ്ങോല 82,എടക്കാട്ടുവയല്‍ 72

തൃക്കാക്കര 64,കോതമംഗലം 61,ചോറ്റാനിക്കര 54,കടുങ്ങല്ലൂര്‍ 50,ചിറ്റാറ്റുകര 50,കോട്ടുവള്ളി 48,പൂതൃക്ക 47,

പൈങ്ങോട്ടൂര്‍ 46,പാറക്കടവ് 45,നെല്ലിക്കുഴി 44,ഐക്കാരനാട് 40,ചെങ്ങമനാട് 40,വടക്കേക്കര 40,വാഴക്കുളം 40

,ഇടപ്പള്ളി 38,വാളകം 38,തിരുമാറാടി 37,മലയാറ്റൂര്‍ നീലീശ്വരം 37,കുന്നത്തുനാട് 36,കുന്നുകര 36,തിരുവാണിയൂര്‍ 36,

എടത്തല 35,കരുമാലൂര്‍ 35,മഞ്ഞപ്ര 35,അങ്കമാലി 34,അശമന്നൂര്‍ 34,മഞ്ഞള്ളൂര്‍ 33,മഴുവന്നൂര്‍ 33,തുറവൂര്‍ 32,മരട് 32,

ഉദയംപേരൂര്‍ 31,കൂവപ്പടി 31,നോര്‍ത്തുപറവൂര്‍ 31,മണീട് 31,കീഴ്മാട് 30,ആലുവ 29,രായമംഗലം 29

,വരാപ്പുഴ 29,പള്ളുരുത്തി 28,ആലങ്ങാട് 27,ഇലഞ്ഞി 27,കലൂര്‍ 27,കുട്ടമ്പുഴ 27

,വൈറ്റില 27,ഏലൂര്‍ 26,കിഴക്കമ്പലം 26,ചേന്ദമംഗലം 26,വാരപ്പെട്ടി 25,ഏഴിക്കര 22

,കുമ്പളം 22,ഞാറക്കല്‍ 22,നെടുമ്പാശ്ശേരി 22,ഫോര്‍ട്ട് കൊച്ചി 22,മൂവാറ്റുപുഴ 22

,ആയവന 21,കറുകുറ്റി 21,കാലടി 21,ചേരാനല്ലൂര്‍ 21,കടവന്ത്ര 19,കല്ലൂര്‍ക്കാട് 19

,പുത്തന്‍വേലിക്കര 19,എടവനക്കാട് 18,കാഞ്ഞൂര്‍ 18,വേങ്ങൂര്‍ 18,മുളന്തുരുത്തി 17

,കടമക്കുടി 16,പിറവം 16,പെരുമ്പാവൂര്‍ 16,വടവുകോട് 16,എളംകുന്നപ്പുഴ 15,എളമക്കര 15,

ചൂര്‍ണ്ണിക്കര 15,പാലാരിവട്ടം 15,മുടക്കുഴ 14,മൂക്കന്നൂര്‍ 14,എറണാകുളം നോര്‍ത്ത് 13

,കീരംപാറ 13,വടുതല 13,ചെല്ലാനം 11,പനമ്പള്ളി നഗര്‍ 11,പോത്താനിക്കാട് 11

,മട്ടാഞ്ചേരി 11,രാമമംഗലം 11,വെണ്ണല 11,കുഴിപ്പള്ളി 10,കൂത്താട്ടുകുളം 10,തേവര 10

,തോപ്പുംപടി 10,പച്ചാളം 10,മുളവുകാട് 10,ആവോലി 9,എറണാകുളം സൗത്ത് 9

,കോട്ടപ്പടി 9,പോണേക്കര 9,മാറാടി 9,നായരമ്പലം 8,മുണ്ടംവേലി 8,ചളിക്കവട്ടം 7,അയ്യപ്പന്‍കാവ് 6,

ആമ്പല്ലൂര്‍ 6,കുമ്പളങ്ങി 6,പാമ്പാകുട 6,പാലക്കുഴ 6,പിണ്ടിമന 6,അയ്യമ്പുഴ 5,ആരക്കുഴ 5,തമ്മനം 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ പൂണിത്തുറ, ശ്രീമൂലനഗരം, പെരുമ്പടപ്പ്, ഒക്കല്‍, പനയപ്പിള്ളി, പല്ലാരിമംഗലം, ഇടക്കൊച്ചി, എളംകുളം, ചക്കരപ്പറമ്പ് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 2872 പേര്‍ രോഗ മുക്തി നേടി.ഇന്ന് 4019 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 3813 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 45187 ആണ്. ഇന്ന് 111 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 278 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 35330 പേരാണ്

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 91,

,ജി എച്ച് മൂവാറ്റുപുഴ 31,ജി എച്ച് എറണാകുളം 50,ഡി എച്ച് ആലുവ 54,പള്ളുരുത്തി താലൂക്ക് ആശുപത്രി 37

,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 35,അങ്കമാലി താലൂക്ക് ആശുപത്രി 26,പിറവം താലൂക്ക് ആശുപത്രി 22

,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 133,സഞ്ജീവനി 18,സ്വകാര്യ ആശുപത്രികള്‍ 1311,എഫ് എല്‍ റ്റി സി കള്‍ 406,എസ് എല്‍ റ്റി സി കള്‍ 419,ഡോമിസിലറി കെയര്‍ സെന്റെര്‍ 909,വീടുകള്‍ 28613,ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 20855 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Tags:    

Similar News