കേ​ന്ദ്ര​സ​ർ​ക്കാ​ർ നടപ്പാക്കുന്നത് വ​ട്ടു​പി​ടി​ച്ച ന​യ​ങ്ങൾ: ധനമന്ത്രി

ക്രൂ​ഡോ​യി​ൽ വി​ല​ക്കു​റ​വ് ഉ​പ​യോ​ഗി​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്.

Update: 2020-03-14 06:00 GMT

തിരുവനന്തപുരം: പെ​ട്രോ​ൾ, ഡീ​സ​ൽ തീ​രു​വ വ​ർ​ധി​പ്പി​ച്ച സാഹചര്യത്തിൽ​ കേന്ദ്ര സർക്കാരിനെതി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി ടി എം തോ​മ​സ് ഐ​സ​ക്ക്. കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ട്ടു​പി​ടി​ച്ച ന​യ​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​നു​ള്ള അ​വ​സ​രം കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ഷ്ട​മാ​ക്കി. ക്രൂ​ഡോ​യി​ൽ വി​ല​ക്കു​റ​വ് ഉ​പ​യോ​ഗി​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്. കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് നി​കു​തി​യി​ള​വ് ന​ൽ​കി ജ​ന​ങ്ങ​ൾ​ക്കു മേ​ൽ കൂ​ടു​ത​ൽ ഭാ​രം ക​യ​റ്റി​വ​യ്ക്കു​ക​യാ​ണെ​ന്നും തോ​മ​സ് ഐ​സ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    

Similar News