കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,668 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2,668 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 18 പേര്‍ക്കും പോസിറ്റീവായി. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2605 പേര്‍ക്കാണ് രോഗം ബാധിച്ചത്.
14380 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 3974 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 19.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 33,337 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്.
വിദേശത്തുനിന്ന് എത്തിയവര്‍ 6
കോഴിക്കോട് 1
ചെക്കിയാട് 2
വേളം 2
കൊടുവള്ളി 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 18
കാരശ്ശേരി 18
ഉറവിടം വ്യക്തമല്ലാത്തവര്‍ 39
ആയഞ്ചേരി 1
ചക്കിട്ടപ്പാറ 4
ചെറുവണ്ണൂര്‍ 1
എടച്ചേരി 4
ഫറോക്ക് 6
കടലുണ്ടി 2
കോഴിക്കോട് കോര്‍പറേഷന്‍ 4
കുറ്റിയാടി 1
നാദാപുരം 2
നൊച്ചാട് 1
ഒളവണ്ണ 1
ഓമശ്ശേരി 1
പെരുമണ്ണ 4
പുറമേരി 3
രാമനാട്ടുകര 2
വാണിമേല്‍ 1
വേളം 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ 729
അരിക്കുളം 31
അത്തോളി 9
ആയഞ്ചേരി 6
അഴിയൂര്‍ 14
ബാലുശ്ശേരി 21
ചക്കിട്ടപ്പാറ 5
ചങ്ങരോത്ത് 21
ചാത്തമംഗലം 3
ചെക്കിയാട് 25
ചേളന്നൂര്‍ 55
ചേമഞ്ചേരി 7
ചെങ്ങോട്ട്കാവ് 7
ചെറുവണ്ണൂര്‍ 18
ചോറോട് 31
എടച്ചേരി 15
ഏറാമല 4
ഫറോക്ക് 63
കടലുണ്ടി 52
കക്കോടി 40
കാക്കൂര്‍ 59
കാരശ്ശേരി 10
കട്ടിപ്പാറ 18
കാവിലുംപാറ 2
കായക്കൊടി 10
കായണ്ണ 6
കീഴരിയൂര്‍ 18
കിഴക്കോത്ത് 10
കോടഞ്ചേരി 18
കൊടിയത്തൂര്‍ 42
കൊടുവള്ളി 56
കൊയിലാണ്ടി 24
കുടരഞ്ഞി 13
കൂരാച്ചുണ്ട് 9
കൂത്താളി 4
കോട്ടൂര്‍ 30
കുന്ദമംഗലം 23
കുന്നുമ്മല്‍ 20
കുരുവട്ടൂര്‍ 46
കുറ്റിയാടി 4
മടവൂര്‍ 8
മണിയൂര്‍ 31
മറുതോങ്കര 15
മാവൂര്‍ 40
മേപ്പയ്യൂര്‍ 23
മൂടാടി 28
മുക്കം 18
നാദാപുരം 27
നടുവണ്ണൂര്‍ 21
നന്മണ്ട 30
നരിക്കുനി 5
നരിപ്പറ്റ 16
നൊച്ചാട് 17
ഒളവണ്ണ 113
ഓമശ്ശേരി 17
ഒഞ്ചിയം 6
പനങ്ങാട് 21
പയ്യോളി 51
പേരാമ്പ്ര 41
പെരുമണ്ണ 98
പെരുവയല്‍ 15
പുറമേരി 8
പുതുപ്പാടി 12
രാമനാട്ടുകര 37
തലക്കുളത്തൂര്‍ 34
താമരശ്ശേരി 9
തിക്കോടി 12
തിരുവള്ളൂര്‍ 15
തിരുവമ്പാടി 9
തൂണേരി 19
തുറയൂര്‍ 9
ഉള്ള്യേരി 33
ഉണ്ണികുളം 72
വടകര 53
വളയം 5
വാണിമേല്‍ 18
വേളം 17
വില്യാപ്പള്ളി 22
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 2
കോഴിക്കോട് 1
കൊടുവള്ളി 1