മെഡിക്കല്‍, എന്‍ജിനീയറിങ് അപേക്ഷ 3 മുതല്‍
ഈ മാസം 3 മുതല്‍ 28വരെ എന്‍ട്രന്‍സ് കമ്മീഷണറുടെ വെബ്സൈറ്റിലൂടെ (www.cee.kerala.gov.in) അപേക്ഷിക്കാം. പ്രോസ്പെക്ടസും വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, ഡെന്റല്‍, ആയുര്‍വേദ, ഹോമിയോ, സിദ്ധ, യൂനാനി, അഗ്രിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലേക്ക് ഈ മാസം 3 മുതല്‍ 28വരെ എന്‍ട്രന്‍സ് കമ്മീഷണറുടെ വെബ്സൈറ്റിലൂടെ (www.cee.kerala.gov.in) അപേക്ഷിക്കാം. പ്രോസ്പെക്ടസും വിശദവിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.