വൃദ്ധനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

ത​ല​യ്ക്കു പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സം​ഭ​വ​ത്തി​ൽ പോലിസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Update: 2019-09-12 06:15 GMT

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ൽ വൃ​ദ്ധ​നെ വ​ഴി​യ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ള​മ​ണ്ണൂ​ർ സ്വ​ദേ​ശി വി​ക്ര​മ​നെ(60)യാ​ണ് ഇന്നുരാവിലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ത​ല​യ്ക്കു പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സം​ഭ​വ​ത്തി​ൽ പോലിസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വാ​ഹ​നം ത​ട്ടി​യാ​കാം മ​ര​ണ​മെ​ന്നാ​ണു പോ​ലിസി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags:    

Similar News