സയന്റിഫിക് ഓഫിസര്‍: എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും വെള്ളിയാഴ്ച

Update: 2020-12-02 14:17 GMT

തിരുവനന്തപുരം: പോലിസ് വകുപ്പില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫിസര്‍ തസ്തികയിലേയ്ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചെയ്ഞ്ച് വഴി താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഡിസംബര്‍ നാലിന് രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. കോള്‍ ലെറ്റര്‍ ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ സമീപത്തെ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടണം. പോലിസ് ആസ്ഥാനത്തെ ഫോണ്‍ നമ്പര്‍: 9400724428.

Tags:    

Similar News