വിദ്യാർഥിയുടെ മരണത്തിൽ കമ്മീഷൻ കേസെടുത്തു

വിശദമായ അന്വേഷണം നടത്തി റിപോർട്ട് ഒരാഴ്ചയ്ക്കകം കമ്മീഷന് സമർപ്പിക്കാൻ ഇടുക്കി ജില്ലാ പോലിസ് മേധാവിക്ക് നിർദേശം നൽകി.

Update: 2022-01-18 19:01 GMT

തിരുവനന്തപുരം: ഇടുക്കി ഗവ. എൻജിനിയറിങ് കോളജിലെ പട്ടികജാതി വിദ്യാർഥി ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിശദമായ അന്വേഷണം നടത്തി റിപോർട്ട് ഒരാഴ്ചയ്ക്കകം കമ്മീഷന് സമർപ്പിക്കാൻ ഇടുക്കി ജില്ലാ പോലിസ് മേധാവിക്ക് നിർദേശം നൽകി.

Similar News