ഭിന്നശേഷിക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഭിന്നശേഷി കമ്മീഷൻ ശുപാർശ നൽകി
ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി ഉത്തരവാകണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്എച്ച് പഞ്ചാപകേശൻ സർക്കാരിന് ശുപാർശ നൽകി.
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്ക് കൊവിഡ് പശ്ചാത്തലത്തിൽ 'വർക്ക് ഫ്രം ഹോം' അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി ഉത്തരവാകണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്എച്ച് പഞ്ചാപകേശൻ സർക്കാരിന് ശുപാർശ നൽകി.