മനുഷ്യനെ തോല്‍പ്പിച്ചൊരു സഹജീവി സ്‌നേഹം (വീഡിയോ കാണാം)

ഒരു കുഞ്ഞന്‍ പട്ടിയുടെ സഹജീവി സ്‌നേഹത്തിന്റെ മനസ്സുനിറയുന്ന കാഴ്ച്ചയാണ് ഫേസ്ബുക്കില്‍ ഇന്ന് വൈറലായത്. വാക്കുകള്‍ക്ക് വലിയ സ്ഥാനമൊന്നുമില്ലാത്ത ഒരു ദ്യശ്യം. ലോകത്തിന്റെ വിവിധ കോണുകളില്‍ 50ദശലക്ഷം ആളുകള്‍ 24സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ കണ്ടു. പട്ടിയുടെ സഹജീവി സ്‌നേഹത്തെ വാനോളം പുകഴ്ത്തുമ്പോഴും ഇത് വീഡിയോ എടുത്തയാളെ കണക്കിന് പരിഹസിക്കുകയും ചെയ്യുന്നുണ്ട് സോഷ്യല്‍മീഡിയ. ദൃശ്യം കാണാം....

Update: 2019-01-23 15:40 GMT


Full View



Full View



Similar News