കൊറോണ പ്രതിരോധം: മുന്‍ കരുതല്‍ മെഡിക്കല്‍ വസ്തുക്കള്‍ എത്തി

സാധനങ്ങളുടെ വിപുലമായ ശേഖരം ജിദ്ദ കിംഗ് അബ്ദുല്ലാ തുറമുഖത്ത് എത്തിച്ചേര്‍ന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി അധികൃതര്‍ അറിയിച്ചു.

Update: 2020-04-06 14:18 GMT

ദമ്മാം: കൊവിഡ്19 കാലത്തെ മരുന്നകളുടെയും ഭക്ഷ്യവസ്തുക്കളുടെയും പ്രതിസന്ധി ഒഴിവാക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്നായി ഭക്ഷ്യ ശേഖരങ്ങളും മരുന്നും മറ്റു മെഡിക്കല്‍ ഉപകരണങ്ങളും പ്രതേകമായി ഇറക്കുമതി ചെയ്തു തുടങ്ങി.

സാധനങ്ങളുടെ വിപുലമായ ശേഖരം ജിദ്ദ കിംഗ് അബ്ദുല്ലാ തുറമുഖത്ത് എത്തിച്ചേര്‍ന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി അധികൃതര്‍ അറിയിച്ചു.

പോര്‍ട്ടില്‍ എത്തിക്കുന്ന വസ്തുക്കള്‍ സൗജന്യമായി സൂക്ഷിക്കുന്ന സമയ പരിധി 5 ദിവസത്തില്‍ നിന്നും പത്ത് ദിവസമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവു വലിയ പോര്‍ട്ടുകളിലൊന്നാണ് ജിദ്ദ കിംഗ് അബ്ദുല്ലാ പോര്‍ട്ട്. 

Tags:    

Similar News