മലയാളി വീട്ടമ്മ കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചു

Update: 2021-02-24 14:19 GMT

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ രക്ഷാധികാരി കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂരിന്റെ ഭാര്യ സൗദ (53) കുവൈത്തില്‍ നിര്യാതയായി. കൊവിഡ് ബാധിച്ചു അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. മക്കള്‍: ഡോ. സുആദ്, സമ. മരുമക്കള്‍: ഡോ. അഷ്‌റഫ്, അഫ്‌ലാഖ്. കാസര്‍കോട് ജില്ലയിലെ പടന്നയിലാണ് താമസം.

Tags:    

Similar News