ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ താഴേക്ക്

Update: 2020-03-19 04:57 GMT

ദുബയ്: ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ താഴുന്നു. ഒരു യുഎസ് ഡോളര്‍ ലഭിക്കണമെങ്കില്‍ 74 രൂപയും 98 പൈസയും കൊടുക്കേണ്ട അവസ്ഥയിലാണിപ്പോള്‍ എത്തി നില്‍ക്കുന്നത് മൂല്യം വീണ്ടും ഇടിയുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. 5 ദിവസം മുമ്പ് ഡോളറിന് 74.50 രൂപയാണ് ഉണ്ടായിരുന്നത്. ഒരു ദിര്‍ഹം നല്‍കിയാല്‍ 20.49 രൂപ ലഭിക്കുന്ന സ്ഥിതി വിശേഷമാണിപ്പോഴുള്ളത്.  

Tags:    

Similar News