സൗദിയില്‍ ഇന്ന് 3036 പേര്‍ക്ക് കൊവിഡ്

ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 2059 ആയി ഉയര്‍ന്നു.

Update: 2020-07-08 13:50 GMT

ദമ്മാം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3036 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് െകാവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 220144 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 42 പേര്‍ മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 2059 ആയി ഉയര്‍ന്നു.

3211 പേര്‍ക്കു രോഗം സുഖപ്പെട്ടു. ഇതോടെ രോഗ വിമുക്തിരായവരുടെ എണ്ണം 158050 ആയി ഉയര്‍ന്നു. 60035 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത് . ഇതില്‍ 2263 നില ഗുരുതരമാണ്.

പ്രധാന സ്ഥലങ്ങളിലെ വിവരം

റിയാദ് 288, ജിദ്ദ 243,തായിഫ് 187, ഹുഫൂഫ് 171, മക്ക 142, ഖമീസ് മുശൈത 141, ദമ്മാം 133, മുബറസ് 122, മദീന 117, അബ്ഹാ 89, മഹായീല്‍ അസീര്‍ 76, ഹായില്‍ 66, ഖതീഫ് 65, ബഖീഖ് 57, ദഹ്‌റാന്‍ 47, ഹഫര്‍ബാതിന്‍ 46, വാദിദവാസിര്‍ 46 സ്വഫ്‌വാ 43, യാമ്പു 42, ഷര്‍വ 38, ഉനൈസ 35 അഹദ് റഫീദ 35, ബുറൈദ 34, ബീഷ 30, കോബാര്‍ 24, സ്വബ്‌യാ 43, യാമ്പു 42, ഷര്‍വ 38, ഉനൈസ 35, അഹദ് റഫീദ 35, ബുറൈദ 34, ബീഷ് 30.


Tags:    

Similar News