കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു

Update: 2020-05-25 00:42 GMT

കുവൈത്ത് സിറ്റി: കൊവിഡ് 19 ബാധിച്ച് കുവൈത്തില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി കൊരട്ടിപറമ്പില്‍ ഹസ്ബുല്ല ഇസ്മായില്‍ (65) അമീരി ആശുപത്രിയിലാണ് മരിച്ചത്. 25 വര്‍ഷമായി കുവൈത്തിലുള്ള ഇദ്ദേഹം ടൈലറായിരുന്നു.

ഭാര്യ: ശരീഫ. മക്കളില്ല. കോഴിക്കോട്സ്വദേശി പാറോപ്പടി സ്വദേശി സാദിഖ് ചെറിയ തോപ്പില്‍(49) ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്നു. അദാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സറീന. രണ്ടുമക്കളുണ്ട്. 

Tags:    

Similar News