മലയാളി യുവാവ് ബഹ്‌റയ്‌നില്‍ മരിച്ചു

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പാതാഴക്കാട് സ്വദേശി ബീരാന്റെ മകന്‍ ഷഫീര്‍ (റഫാ) ബഹ്‌റെയ്‌നില്‍ നിര്യാതനായി

Update: 2021-07-08 19:33 GMT
മനാമ: തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ പാതാഴക്കാട് സ്വദേശി ബീരാന്റെ മകന്‍ ഷഫീര്‍ (റഫാ) ബഹ്‌റെയ്‌നില്‍ നിര്യാതനായി. സല്‍മാനിയ ഹോസ്പിറ്റലില്‍ ആണ് മൃതദേഹമുള്ളത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം മയ്യത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്തില്‍ പേപ്പര്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്നു


മാതാവ്: ഫാത്തിമ. ഭാര്യ: സാബിറ. മക്കള്‍: അഫ്‌നിത, അഫ്‌നാസ്. സഹോദരങ്ങള്‍: ഐഷാബി, കൊച്ചലീമ, മുഹമ്മദ്, ഖദീജാബി, സീനത്ത്.

Tags:    

Similar News