സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇഷ ബാറകിനെ സോഷ്യല്‍ ഫോറം ആദരിച്ചു
ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ പേരൂര്‍ മൊമെന്റോ നല്‍കി.
ദമ്മാം: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയില്‍ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്നും ഉന്നത വിജയം നേടിയ ഇഷ ബാറക് പൊയില്‍തൊടിയെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആദരിച്ചു.
ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ പേരൂര്‍ മൊമെന്റോ നല്‍കി. സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷാന്‍ ആലപ്പുഴ, ബഷീര്‍ വയനാട് സംബന്ധിച്ചു.