ഐഎസ്എഫ് കലണ്ടര്‍ പ്രകാശനം ചെയ്തു

തേജസ് ന്യൂസ് എഡിറ്റര്‍ പിഎഎം ഹാരിസ് ആണ് പ്രകാശനം നിര്‍വ്വഹിച്ചത്.

Update: 2019-12-04 12:48 GMT

അല്‍ ഖോബാര്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി റഫാ പോളിക്ലിനിക്കുമായി സഹകരിച്ച് തയ്യാറാക്കിയ 2020ലെ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. തേജസ് ന്യൂസ് എഡിറ്റര്‍ പിഎഎം ഹാരിസ് ആണ് പ്രകാശനം നിര്‍വ്വഹിച്ചത്. സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് സെക്രട്ടറി മന്‍സൂര്‍ പൊന്നാനി, മൂസക്കുട്ടി കുന്നേക്കാടന്‍, നസീബ് കെ എം സംബന്ധിച്ചു.




Tags:    

Similar News