കുവൈത്ത്: ഹ്രസ്വ സന്ദര്‍ശനാര്‍ഥം കുവൈത്തിലുള്ള ലോക പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണജേതാവായ മജിസിയ ബാനുവിന് വുമണ്‍സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സ്വീകരണം നല്‍കി. പ്രസിഡന്റ് നാദിയാ ഷിഹാബ്, സെക്രട്ടറി സീനത്ത് മുഹമ്മദലി, കമ്മറ്റി അംഗങ്ങളായ റസിയ സിറാജ്, പര്‍വീസ് സൈഫുദ്ദീന്‍, റാഷിദ സൈഫുദ്ദീന്‍ പങ്കെടുത്തു.