മിലാന്‍: ഇറ്റാലിയന്‍ ചാംപ്യന്‍മാരായ എസി മിലാനെ അമേരിക്കന്‍ നിക്ഷേപക ഗ്രൂപ്പായ റെഡ്‌ബേര്‍ഡ് ക്യാപിറ്റല്‍ വാങ്ങും. ക്ലബ്ബിന്റെ നിലവിലെ ഉടമകളായ എലിയോറ്റ് അഡൈ്വസേഴ്‌സ് റെഡ്‌ബേര്‍ഡുമായുള്ള കരാര്‍ അംഗീകരിച്ചു. ലിവര്‍പൂള്‍, ബേസ്‌ബോള്‍ ടീമായ ബോസ്റ്റണ്‍ റെഡ് സോക്‌സ് എന്നിവയില്‍ നിക്ഷേപമുള്ള ടീമാണ് റെഡ്‌ബേര്‍ഡ്.