എക്‌സ്ട്രാ ടൈമും കഴിഞ്ഞു; ഐഎസ്എല്‍ ഫൈനല്‍ ഷൂട്ടൗട്ടിലേക്ക്

Update: 2022-03-20 16:35 GMT
എക്‌സ്ട്രാ ടൈമും കഴിഞ്ഞു; ഐഎസ്എല്‍ ഫൈനല്‍ ഷൂട്ടൗട്ടിലേക്ക്


പനാജി: ഐഎസ്എല്‍ ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.നിശ്ചിത സമയത്ത് 1-1 സമനിലയില്‍ അവസാനിച്ച മല്‍സരം എക്‌സ്ട്രാടൈമിലും സമനിലയില്‍ അവസാനിച്ചു. ഇതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.


പ്പം. ഇരുടീമും ഗോളൊന്നും നേടിയില്ല. നേരത്തെ 68ാം മിനിറ്റില്‍ രാഹുല്‍ കെ പിയാണ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് നല്‍കിയത്. എന്നാല്‍ 88ാം മിനിറ്റില്‍ സാഹില്‍ ടവോറ ഹൈദരാബാദിനായി തിരിച്ചടിക്കുകയായിരുന്നു.




Tags:    

Similar News