ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ മോശം ഫോമില്‍ നില്ക്കുന്ന ബാഴ്സലോണയ്ക്ക് വീണ്ടും തിരിച്ചടി. ബാഴ്സാ ടീമിലെ മൂന്ന് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ബാഴ്സാ ഫുള്‍ബാക്ക് ജോര്‍ദ്ദി ആല്ബയ്ക്കാണ് ഏറ്റവും അവസാനമായി രോഗം കണ്ടെത്തിയത്. ഡാനി ആല്‍വ്സ്, ലെങ്ലെറ്റ് എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.