ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

Update: 2025-01-30 09:18 GMT
ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

ഹല്‍ദ്വാനി: 38ാമത് ദേശീയ ഗെയിംസില്‍ ആദ്യ സ്വര്‍ണം കരസ്ഥമാക്കി കേരളം. വനിതകളുടെ വെയിറ്റ് ലിഫ്റ്റിങ്ങില്‍ 45 കിലോഗ്രാം വിഭാഗത്തിലാണ് സ്വര്‍ണം.


                                                                                                                                                                           ഫോട്ടോ: പി എസ് സുഫ്ന ജാസ്മിന്‍

പി എസ് സുഫ്ന ജാസ്മിനാണ് കേരളത്തിനു വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. ഇതോടെ കേരളം ഒരു സ്വര്‍ണവും രണ്ടു വെങ്കലവും ഉള്‍പ്പെടെ മൂന്നു മെഡലുകള്‍ സ്വന്തമാക്കി.

Tags:    

Similar News