ജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്

Update: 2024-11-23 05:05 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആകെയുള്ള 81 സീറ്റുകളില്‍ 50 സീറ്റുകളിലും കോണ്‍ഗ്രസ് സഖ്യം ലീഡ് ചെയ്യുന്നു. ബിജെപി സഖ്യം 28 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മൂന്നു സീറ്റുകളില്‍ സ്വതന്ത്രരും ലീഡ് ചെയ്യുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സഖ്യം ഭരിക്കും.

Similar News