ഗസയില്‍ നാലു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ് (വീഡിയോ)

Update: 2024-12-11 03:27 GMT

ഗസ സിറ്റി: ഗസയിലെ റഫയില്‍ ഇസ്രായേലി സൈന്യത്തിന്റെ നാല് ടാങ്കുകളും ഒരു ബുള്‍ഡോസറും തകര്‍ത്ത് ഹമാസ്. ഇതുമായി ബന്ധപ്പെട്ട് മൂന്നു വീഡിയോകള്‍ അല്‍ ഖസം ബ്രിഗേഡ് പുറത്തുവിട്ടു.



Similar News