പഹല്‍ഗാം ആക്രമണം; അംബാലയില്‍ മുസ്‌ലിംകളുടെ കൂടുതല്‍ കടകള്‍ ആക്രമിച്ച് ഹിന്ദുത്വര്‍

Update: 2025-04-25 11:41 GMT
പഹല്‍ഗാം ആക്രമണം; അംബാലയില്‍ മുസ്‌ലിംകളുടെ കൂടുതല്‍ കടകള്‍ ആക്രമിച്ച് ഹിന്ദുത്വര്‍

അംബാല: ഹരിയാനയിലെ അംബാലയില്‍ മുസ് ലിം ഉടമസ്ഥതയിലുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ ഹിന്ദുത്വര്‍ ആക്രമിച്ചതായി റിപോര്‍ട്ട്. മുസ്‌ലിം യുവാക്കളെ ഹിന്ദുത്വര്‍ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടത്തിയ റാലിയുടെ ഭാഗമായാണ് ഹിന്ദുത്വര്‍ ആക്രമണം നടത്തിയെതന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ജയ് ശ്രീറാം മുദ്രാവാക്യവും അസഭ്യവും പറഞ്ഞായിരുന്നു ആക്രമണങ്ങള്‍.


Similar News