അലീഗഡില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള കട തകര്‍ത്ത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ (വീഡിയോ)

Update: 2025-04-28 11:35 GMT
അലീഗഡില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള കട തകര്‍ത്ത് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ (വീഡിയോ)

അലീഗഡ്: കശ്മീരിലെ പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ പ്രകടനം നടത്തിയ ബജ്‌റംഗ്ദളുകാര്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള കട തകര്‍ത്തു. ഉത്തര്‍പ്രദേശിലെ അലീഗഡിലാണ് സംഭവം. ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോദൃശ്യം പുറത്തുവന്നു.

Similar News