വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരേ ബംഗാളില്‍ ശക്തമായ പ്രതിഷേധം (വീഡിയോ-4)

Update: 2025-04-08 14:36 GMT
വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരേ ബംഗാളില്‍ ശക്തമായ പ്രതിഷേധം (വീഡിയോ-4)

കൊല്‍ക്കത്ത: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുത്ത് വംശഹത്യ നടത്താനുള്ള നിയമത്തിനെതിരെ ബംഗാളിലെ മുര്‍ഷിദാബാദില്‍ ശക്തമായ പ്രതിഷേധം. നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ പോലിസ് തടയാന്‍ ശ്രമിച്ചതാണ് പ്രതിഷേധം ശക്തമാവാന്‍ കാരണമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നിരവധി വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു. വാഹനങ്ങള്‍ കത്തുന്ന വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു പോലിസ് വാഹനവും തകര്‍ത്തിട്ടുണ്ട്.


Similar News