സൗദിയില്‍ 4919 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

48481 പേരാണ് ചികിത്സയിലുള്ളത് ഇവരില്‍ 1859 പേരുടെ നില ഗുരുതരമാണ്.

Update: 2020-06-17 14:35 GMT

ദമ്മാം: സൗദിയില്‍ 4919 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 141234 ആയി. 39 പേര്‍ വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ മരണം സംഭവിച്ചവരുടെ എണ്ണം 1091 ആയി. 2112 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 91662 ആയി. 48481 പേരാണ് ചികിത്സയിലുള്ളത് ഇവരില്‍ 1859 പേരുടെ നില ഗുരുതരമാണ്.

സൗദിയില്‍ പ്രധാന സ്ഥലങ്ങളിലെ വിവരം

റിയാദ്- 2371, മക്ക 282 , ജിദ്ദ 279, ഹുഫൂഫ് 273, മദീന 156, തായിഫ് 140, ദമ്മാം 137, ദഹ്‌റാന്‍ 123, കോബാര്‍ 114, ഹമീസ് മുശൈത് 100, ബുറൈദ 67, അബ്ഹാ 58, സ്വഫ് വാ 54, അല്‍ഖര്‍ജ് 46, ജുബൈല്‍ 39, നജ്‌റാന്‍ 39 അല്‍ദര്‍ഇയ്യ 39 വാദി ദവാസിര്‍ 33, ഖതീഫ് 32, സ്വഫ് വാ 26, അല്‍ഉയൂണ്‍ 23 അല്‍ബാഹ 17, റഅ്‌സത്തന്നൂറ 17, ഹുസൈമലാഅ് 17, അല്‍റസ് 16, ഖുവൈഇയ്യ 16, ഖലീസ് 15, അല്‍ജഫര്‍ 14, ഖുന്‍ഫുദ 13, ബീഷ 13, യാമ്പു 12 റീന 11, അഹ റഫീദ 11, ലൈലാ 11, സ്വര്‍മാഅ് 11 ദലം 10. 

Tags:    

Similar News