സൗദിയില്‍ 3938 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

46 പേര്‍ മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 1474 ആയി ഉയര്‍ന്നു.

Update: 2020-06-26 14:25 GMT

ദമ്മാം: സൗദിയില്‍ 24 മണിക്കൂറിനിടെ 3938 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,74,577 ആയി. 46 പേര്‍ മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 1474 ആയി ഉയര്‍ന്നു. 2589 പേര്‍ക്ക് സുഖപ്പെട്ടു. ഇതോടെ രോഗം ഭേദപ്പെട്ടവരുടെ എണ്ണം 120471 ആയി. 52632 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2273 പേരുടെ നില ഗുരുതരമാണ്.

പ്രധാന സ്ഥലങ്ങളിലെ വിവരം

ദമ്മാം 345, ഹുഫൂഫ് 332, ഖമീസ് 294, ജിദ്ദ 243, റിയാദ് 217, കോബാര്‍ 205, മക്ക 184, തായിഫ് 157, മദീന 148, ഹഫര്‍ബാതിന്‍ 119, നജ്‌റാന്‍ 56, ബുറൈദ 54, ദഹ്‌റാന്‍ 82, അബ്ഹാ 58, അഹദ് റഫീദ 42, ജുബൈല്‍ 40, മഹായീല്‍ അസീര്‍ 56, തബൂക് 32, ബീഷ29, ജീസാന്‍ 28, ഷര്‍ വ 28, വാദീ മിഷല്‍ 25, ബീഷ് 25, ഉനൈസ 24 യാമ്പു 20അല്‍ബാഹ 19, അല്‍റസ് 18, അല്‍നഅ് രിയ്യ 15, സകാക 15, അല്‍നമാസ് 15, അല്‍ഖഫ് ജി 15, അല്‍ഹാഇത് 15. 

Tags:    

Similar News