പാലക്കാട് ജില്ലയില്‍ ഇന്ന് 1613 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 1913 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 1613 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1099 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 487പേര്‍, 25 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.1913 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 9478 പരിശോധന നടത്തിയതിലാണ് 1613 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.17.61 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 99 പേര്‍
പറളി സ്വദേശികള്‍ 73 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍ 62 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 57 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 54 പേര്‍
എരിമയൂര്‍ സ്വദേശികള്‍ 52 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 48 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 44 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 42 പേര്‍
കുമരംപുത്തൂര്‍ സ്വദേശികള്‍ 41 പേര്‍
കാവശ്ശേരി സ്വദേശികള്‍ 40 പേര്‍
കോട്ടായി, കുഴല്‍ മന്നം സ്വദേശികള്‍ 33 പേര്‍ വീതം
കണ്ണാടി സ്വദേശികള്‍ 31 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 28 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 26 പേര്‍
ഷൊര്‍ണൂര്‍, വണ്ടാഴി സ്വദേശികള്‍ 24 പേര്‍ വീതം
നെന്മാറ സ്വദേശികള്‍ 23 പേര്‍
പുതുപ്പരിയാരം, വല്ലപ്പുഴ സ്വദേശികള്‍ 22 പേര്‍ വീതം
നാഗലശ്ശേരി, വാണിയംകുളം സ്വദേശികള്‍ 20 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, കപ്പൂര്‍, കൊപ്പം, നെല്ലായ, തിരുമിറ്റക്കോട് സ്വദേശികള്‍ 19 പേര്‍ വീതം
എലപ്പുള്ളി, കിഴക്കഞ്ചേരി സ്വദേശികള്‍ 18 പേര്‍ വീതം
പട്ടിത്തറ സ്വദേശികള്‍ 17 പേര്‍
മണ്ണാര്‍ക്കാട്, ലക്കിടിപേരൂര്‍, പിരായിരി സ്വദേശികള്‍ 16 പേര്‍ വീതം
കൊല്ലങ്കോട്, കോട്ടോപ്പാടം, മുതുതല, പട്ടാമ്പി, സ്വദേശികള്‍ 15 പേര്‍ വീതം
കുലുക്കല്ലൂര്‍, നല്ലേപ്പിള്ളി, പല്ലശ്ശന സ്വദേശികള്‍ 14 പേര്‍ വീതം
അഗളി, അകത്തേത്തറ, ചളവറ, തൃത്താല സ്വദേശികള്‍ 13 പേര്‍ വീതം
അയിലൂര്‍, കുത്തനൂര്‍ സ്വദേശികള്‍ 12 പേര്‍ വീതം
കാഞ്ഞിരപ്പുഴ, മരുതറോഡ്, ശ്രീകൃഷ്ണപുരം, വിളയൂര്‍ സ്വദേശികള്‍ 11 പേര്‍ വീതം
കരിമ്പ, കൊടുമ്പ്, മേലാര്‍കോട്, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികള്‍ 10 പേര്‍ വീതം
അലനല്ലൂര്‍, കൊഴിഞ്ഞാമ്പാറ, മലമ്പുഴ സ്വദേശികള്‍ 9 പേര്‍ വീതം
അനങ്ങനടി, ചാലിശ്ശേരി, എരുത്തേമ്പതി, മുണ്ടൂര്‍, പട്ടഞ്ചേരി, പതുക്കോട്, തച്ചമ്പാറ സ്വദേശികള്‍ 8 പേര്‍ വീതം
ആനക്കര, കരിമ്പുഴ, മങ്കര, മണ്ണൂര്‍, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, വെള്ളിനേഴി സ്വദേശികള്‍ 7 പേര്‍ വീതം
കടമ്പഴിപ്പുറം, കേരളശ്ശേരി, മുതലമട, പരുതൂര്‍, പൊല്‍പ്പുള്ളി, തച്ചനാട്ടുകര, തെങ്കര സ്വദേശികള്‍ 6 പേര്‍ വീതം
കോങ്ങാട് സ്വദേശികള്‍ 5 പേര്‍
എലവഞ്ചേരി, പെരുമാട്ടി, തേങ്കുറിശ്ശി, വടകരപ്പതി, വടവന്നൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം
കാരാക്കുറുശ്ശി, കൊടുവായൂര്‍, പുതൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
തരൂര്‍ സ്വദേശികള്‍ 2 പേര്‍
നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, പുതുനഗരം സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9478 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ്
ജില്ലയിലും 6 പേര്‍ വയനാട് ജില്ലയിലും 9 പേര്‍ ആലപ്പുഴ ജില്ലയിലും 11 പേര്‍ കോട്ടയം ജില്ലയിലും13 പേര്‍ കൊല്ലം ജില്ലയിലും 15 പേര്‍ വീതം പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും 16 പേര്‍ തിരുവനന്തപുരം ജില്ലയിലും 37 പേര്‍ എറണാകുളം ജില്ലയിലും 45 പേര്‍ കോഴിക്കോട് ജില്ലയിലും 177 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 352 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.